Saturday, February 14, 2026

Monthly Archives: March, 2023

സ്വവർ​ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധം..! ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ല; സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

സ്വന്തം ലേഖകൻ ഡൽഹി :സ്വവർ​ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹങ്ങളെ എതിർത്ത് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർ​ഗ വിവാഹം ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ല.മാത്രമല്ല...

പ്രണയാഭ്യർത്ഥന നിരസിച്ചു..!വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; ഭർത്താവിനു നേരെ ഭീഷണി; ചിങ്ങവനം സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം:പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു....

അയൽവാസിയായ വീട്ടമ്മയോട് ലൈംഗികാതിക്രമം; രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി ; വാഴൂർ സ്വദേശിയായ മധ്യവയസ്കൻ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ പള്ളിക്കത്തോട്: അയൽവാസിയായ വീട്ടമ്മയെ ലൈംഗിക നേട്ടങ്ങൾക്കായി നിർബന്ധിക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തയാളെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ മൈലാട് പാറ ഭാഗത്ത് ചോവിട്ടുകുന്നേൽ വീട്ടിൽ വർഗീസ് (60) എന്ന...

35 വർഷത്തെ കാത്തിരിപ്പ്…! പൂർവവിദ്യാർഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും പൂവിട്ടു…! പിരിയാൻ വയ്യെന്നായപ്പോൾ അൻപതുകഴിഞ്ഞ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി…! നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ഇടുക്കി: പത്താം ക്ലാസ് പൂർവവിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടിയ 50 കഴിഞ്ഞ സുഹൃത്തുക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വർഷത്തിനുശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളാണ് പിരിയാൻ വയ്യെന്നായപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടിയത്. മൂവാറ്റുപുഴയിൽ...

ബ്രഹ്മപുരം തീപിടിത്തം; കൊച്ചിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം അവധി ; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൾക്ക് അവധി ബാധകമല്ല

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെത്തുടർന്നുണ്ടായ പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് അവധി. ആരോഗ്യപരമായ മുൻകരുതലിന്‍റെ ...

കോട്ടയത്ത്‌ ടെലിഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി..! സംഭവം മാന്നാനം ഷാപ്പുംപടിയിൽ ; ഭീഷണി മുഴക്കിയത് ഇടുക്കി സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: ടെലിഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കോട്ടയം മാന്നാനം ഷാപ്പുംപടിയിലാണ് സംഭവം. ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബുവാണ് പ്രദേശത്തെ ടവറിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക്...

തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവവും ലക്ഷാർച്ചനയും മാർച്ച്‌ 14 മുതൽ 20 വരെ

സ്വന്തം ലേഖിക കോട്ടയം: തോട്ടയ്ക്കാട് 1518-ആം നമ്പർ എസ് എൻ ഡി പി ശാഖയോഗം വക ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ 45-മത് വാർഷിക മഹോത്സവവും ലക്ഷാർച്ചനയും ഫെബ്രുവരി 14 മുതൽ 20 വരെ...

ബ്രഹ്മപുരം തീപിടിത്തം; അണയാതെ വിഷപുക;കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും സമീപത്തുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ സ്കൂളുകള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി...

‘അവള്‍ കരാട്ടെയാണ് സാറേ; കളിയാക്കിയപ്പോള്‍ അവള്‍ ഇവൻ്റെ അമ്മയ്ക്കു വിളിച്ചു; ഞങ്ങളെ ചവിട്ടിക്കൂട്ടി’; തെളിവെടുപ്പിനിടെ ദയനീയത വിവരിച്ച് പിടിയിലായ പ്രതികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോത്തൻകോട്ട് പ്ലസ് വൺ വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയ വിവരങ്ങൾ പുറത്ത്. ‘അവൾ കരാട്ടെയാണ് സാറേ. മുടിവെട്ടിയതിനെക്കു റിച്ചാണ് ഞങ്ങൾ പറഞ്ഞത്. തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഇവൻ്റെ...

നിര്‍ധനരായ സ്ത്രീകളെ വിവാഹം കഴിച്ച്‌ സ്വര്‍ണവും പണവുമായി മുങ്ങും; റഷീദ് ഇതുവരെ പത്തോളം വിവാഹം കഴിച്ചതായി വിവരം; വിവാഹത്തട്ടിപ്പ് വീരന്‍ പോലീസ് പിടിയിൽ

സ്വന്തം ലേഖിക വൈത്തിരി: വിവാഹത്തട്ടിപ്പ് വീരനെ വൈത്തിരി പൊലീസ് പിടികൂടി. നിരവധിയിടങ്ങളില്‍ നിന്നും വിവാഹം കഴിച്ചു ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. ഗുരുവായൂര്‍ രായന്മാരാക്കാര്‍ വീട്ടില്‍ റഷീദ് (41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....
- Advertisment -
Google search engine

Most Read