Saturday, February 14, 2026

Monthly Archives: March, 2023

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം; മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സമ്മേളനത്തിൽ പങ്കെടുത്ത്...

മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജറോം ജോളി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവ് മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു. മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആണ് മരിച്ചത്. കോട്ടയത്ത് ബി എഫ് എക്സ് ഗ്രാഫിക്സ് ...

സഞ്ജു ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാവില്ല! തുറന്നടിച്ച് മുൻ ഇന്ത്യൻ താരം; സഞ്ജുവിനെ കളിപ്പിച്ചാല്‍ ലോകകപ്പ് നേടാം എന്ന് ആരാധകർ പറയുന്നത് വെറുതെയെന്നും ചോപ്ര

സ്വന്തം ലേഖകൻ മുംബൈ: മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണെയും താരത്തിന്റെ ആരാധക കൂട്ടത്തെയും പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സഞ്ജു സാംസണ്‍ പ്രതിഭാധനനായ ക്രിക്കറ്ററാണെന്നതില്‍ ചോപ്രയ്ക്ക് സംശയമില്ല...

മേലുകാവ് നീലൂരിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസ്; കോട്ടയം സ്വദേശികളായ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മേലുകാവ് നീലൂർ ഭാഗത്ത് മദ്യലഹരിയിലെ സംഘർഷത്തെ തുടർന്ന് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കടനാട്, പുതിയെറ്റുപാറ ഭാഗത്ത് കവിതയാം കുന്നിൽ വീട്ടിൽ...

തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചു; അന്വേഷണം നടക്കുന്നതിനിടെ മലയാളി യുവാവ് മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍..! മരിച്ചത് ഇടുക്കി പാറത്തോട് സ്വദേശിയായ 32കാരൻ

സ്വന്തം ലേഖകൻ ഇടുക്കി: മലയാളി യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത്...

ഏത് ഗോവിന്ദന്‍ വന്നാലും തൃശ്ശൂര്‍ ഞാന്‍ എടുക്കും! ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി

സ്വന്തം ലേഖകൻ തൃശ്ശൂർ: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് സൂചന നൽകി സുരേഷ് ഗോപി. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സിപിഎമ്മിനെ...

വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആപ്പാഞ്ചിറ പൊന്നപ്പന്‍ അന്തരിച്ചു

കടുത്തുരുത്തി: വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആപ്പാഞ്ചിറ മുടന്തൻ കുഴി വീട്ടിൽ പൊന്നപ്പന്‍(71) അന്തരിച്ചു.  എസ്.എന്‍.ഡി.പി.യോഗം മുന്‍ കൗണ്‍സിലര്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്,...

ചതിച്ചാശാനേ!!കെഎസ്ഇബി ചതിച്ചാശാനേ…! പോസ്റ്റിലൂടെ വലിച്ചുവെന്ന് ആരോപിച്ച് എരുമേലിയിൽ പൊലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു..! അയ്യപ്പഭക്തരുടെയടക്കം സുരക്ഷയുടെ കടയ്ക്കൽ കത്തി വെച്ച് കെഎസ്ഇബി

സ്വന്തം ലേഖകൻ കോട്ടയം : എരുമേലിയിൽ പോലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു. വലിയമ്പലം, കൊരട്ടി ജംഗ്ഷൻ,എരുമേലി ബസ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ കേബിളുകളാണ്...

രോഗിയെ അഡ്മിറ്റ് ചെയ്യാത്തതിലുള്ള വിരോധം..! രാമപുരം ഹെൽത്ത് സെന്ററിൽ അതിക്രമിച്ച് കയറി ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റൽ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ,...

കോട്ടയം ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ റോസന്മ ജോൺ അന്തരിച്ചു

കോട്ടയം : ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ പരേതനായ ജോൺ പെല്ലിശ്ശേരിയുടെ ഭാര്യ റോസന്മ ജോൺ (78 സുബി ഹോസ്റ്റൽ / പയസ്സ് കോളേജ് ) അന്തരിച്ചു. സംസ്കാരം പിന്നീട് മക്കൾ - സുബി (ഓസ്ട്രേലിയ),...
- Advertisment -
Google search engine

Most Read