Saturday, February 14, 2026

Monthly Archives: March, 2023

ബിജെപി പ്രവര്‍ത്തകര്‍ ശാന്തിമന്ത്രം ചൊല്ലി; സിപിഎം പ്രവർത്തകർ മൃതദേഹം സംസ്കരിക്കാനെടുത്തു; ചിതയില്‍ വെച്ചതോടെ ഇരു വിഭാഗവും തമ്മില്‍ പോര്‍വിളിയും സംഘർഷവും…! കണ്ണൂരിൽ യുവാവിന്റെ സംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; ചിത...

സ്വന്തം ലേഖകൻ കണ്ണൂർ: യുവാവിന്‍റെ സംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം.കണ്ണൂര്‍ കുയിലൂരിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡ‍ന്‍റായിരുന്ന ചന്ത്രോത്ത് വീട്ടിൽ എൻ.വി. പ്രജിത്തിന്‍റെ(40) സംസ്കാര ചടങ്ങിനിടയിലാണ് സംഭവം.പോലീസിന്റെ കാവലിലാണ്...

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രം; ഭര്‍ത്താവ് ജോലിക്ക് പോയ തക്കം നോക്കി ആഭരണവും പണവുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടി നവവധു

സ്വന്തം ലേഖകൻ ലഖ്നൗ: വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി യുവതി. കഴിഞ്ഞയാഴ്ചയാണ് സമീപ ഗ്രാമത്തിലെ യുവാവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇരുവരും സന്തോഷത്തോടെയാണ് ജീവിതം...

പ്രായപൂർത്തിയാകാത്ത ആൺക്കുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 53 വർഷം കഠിനതടവ്; കുട്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം നടന്നെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖക തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകനു 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം മുള്ളൂര്‍ സ്വദേശിയായ കൂന്നാരത്ത്...

വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക് ; വെറും 2000 രൂപ മുടക്കിയാൽ ലക്ഷങ്ങൾ വിലയുള്ള വീടും സ്വന്തം ജീവനും രക്ഷിക്കാം; വായിക്കാം

സ്വന്തം ലേഖകൻ വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മനസ്സിനിണങ്ങുന്ന രീതിയിൽ ഒരു പുതിയ വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കൈയിൽ സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചും ലോൺ എടുത്തും കടം വാങ്ങിയുമൊക്കെയാകാം പലരും വീടെന്ന...

ബ്രഹ്മപുരം തീപിടുത്തം..!കൊച്ചി കോർപ്പറേഷനിൽ വൻ സംഘർഷം..! യുഡിഎഫ് കൗൺസിലർക്ക് പരിക്കേറ്റു; മേയറെ തടയാൻ ശ്രമിച്ച് പ്രതിപക്ഷ കൗൺസിലർമാർ

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചി കോർപ്പറേഷനിൽ സംഘർഷം. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയാണ് സംഘർഷം ഉണ്ടായത്. അടിയന്തര കൗൺസിൽ യോഗത്തിന് മുമ്പായിരുന്നു കൊച്ചി കോർപ്പറേഷന് മുന്നിൽ...

നേതൃത്വം തന്നെ അപമാനിക്കാൻ ശ്രമിക്കുന്നു; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; നിലപാട് കടുപ്പിച്ച് കെ മുരളീധരൻ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി:ലോകസഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ എം പി. തന്റെ സേവനം ഇനി വേണോ വേണ്ടയോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി...

മുഖ്യമന്ത്രി മൗനവ്രതത്തിലോ..? ബ്രഹ്മപുരം വിഷയത്തിൽ സഭയിലും മൗനം പാലിച്ച് മുഖ്യമന്ത്രി..! കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ത് ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകർ തിരുവനന്തപുരം : ബ്രഹ്മപുരം വിഷയത്തിൽ സഭയിലും മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സഭയിലുണ്ടായിരുന്നിട്ടും, വിഷയത്തിൽ മുഖ്യമന്ത്രി സംസാരിച്ചില്ല. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ്...

ഐഎസ്‌എല്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഹൈദരബാദും എ ടി കെയും ഇറങ്ങുന്നു; ബെംഗളൂരുവിന്റെ എതിരാളിയെ ഇന്നറിയാം

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ബെംഗളൂരു എഫ് സിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ എടികെ മോഹന്‍ ബഗാന്‍ വൈകിട്ട് ഏഴരയ്ക്ക് നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ് സിയെ...

‘വിഷപ്പുക’..! കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചത് ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ പുക മൂലമെന്ന് ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസാണ് (70) കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് മരിച്ചത്. ശ്വാസകോശ സംബന്ധമായ...

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ; കേസ് കെട്ടിച്ചമച്ചതാണെന്ന് ശിവശങ്കറിന്റെ ആരോപണം

സ്വന്തം ലേഖകൻ എറണാകുളം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ലൈഫ് മിഷൻ കേസിലെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യനില പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്റെ ആവിശ്യം. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും...
- Advertisment -
Google search engine

Most Read