സ്വന്തം ലേഖക ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എ.സി റെയിൽവേ സ്റ്റേഷനായ ബംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ഡിസംബറിൽ ബൈപ്പനഹള്ളിയിലും, ജനുവരിയിൽ യശ്വന്ത്പുരയിലും യുവതികളുടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണം കണ്ടെത്തി.
ദുബൈയിൽ നിന്ന് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 2.70 കിലോ സ്വർണ...
കോഴിക്കോട്: കോഴിക്കോട് മാവൂർ കൽപ്പള്ളിയിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
ഗുരുതര പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
സ്കൂട്ടർ യാത്രികനായ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്....
കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ
കാപ്പാക്കേസ് പ്രതി ചാണ്ടി ഷമീമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടർന്ന് സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും...
സ്വന്തം ലേഖകൻ
ദില്ലി:കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്.കെ സുധാകരനെയും,എം പിമാരെയും കെ സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു.
നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ...
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ നടപടി തുടങ്ങി വനം വകുപ്പ്. ഇതിനായി പുലിയെ കണ്ട ഭാഗത്ത് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു.
വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ വന്യജീവി ആക്രമണം സ്ഥിരമായതിനെ...
സ്വന്തം ലേഖക കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ
വിദേശ സംഭാവന (റെഗുലേഷൻസ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മാർച്ച്...
സ്വന്തം ലേഖകൻ
പത്തനംതിട്ട: പൊലീസ് സേനയ്‌ക്ക് വലിയ മാനക്കേട് ഉണ്ടാക്കിയ സംഭവം ആയിരുന്നു പത്തനംതിട്ടയിൽ മദ്യസൽക്കാരത്തിനിടെ ഉണ്ടായ പോലീസ് തമ്മിലടി.
എന്നാൽ സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്‌ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ചുളള മദ്യസല്‍ക്കാരത്തിനിടെ തമ്മിലടിച്ച മൂന്നു പോലീസ്...
സ്വന്തം ലേഖക കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടിത്തം ഉണ്ടായി. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. പോലീസ് സ്‌റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന വിവിധ...
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം
തോട്ടയ്ക്കാട് 1518-ആം നമ്പർ എസ്എൻഡിപി ശാഖ ഗുരുദേവ ക്ഷേത്രം ഉത്സവത്തിന് ശാഖ സെക്രട്ടറി സന്തോഷ് കുമാർ പതാക ഉയർത്തി.
ശാഖ പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ക്ഷേത്രം...