video
play-sharp-fill

സരിതക്ക് വിഷം നല്‍കിയോ…? രക്തം-മുടി സാമ്പിളുകള്‍ ഡൽഹിയിലേക്ക് അയച്ച്‌ ക്രൈംബ്രാഞ്ച്; വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത നിലവിൽ ചികിത്സയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: സോളോര്‍ കേസിലെ പ്രതി സരിത എസ് നായരെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സാമ്പിളുകള്‍ പരിശോധനക്കായി ഡൽഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ച്‌ ക്രൈംബ്രാഞ്ച്. സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. […]

ആരാകും ഫിഫയുടെ മികച്ച താരം..? ഫൈനൽ റൗണ്ടിൽ മെസ്സി, എംബാപ്പെ, ബെൻസെമ..! പ്രഖ്യാപനം രാത്രി 1.30 ന്; ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും, യുട്യൂബ് ചാനലിലൂടെയും പുരസ്കാരദാന ചടങ്ങ് തത്സമയം കാണാം

സ്വന്തം ലേഖകൻ ഫുട്ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ.പാരീസിൽ തിങ്കളാഴ്ച രാത്രി 1.30-ന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, […]

ഏറ്റുമാനൂർ ഉത്സവം; ശക്തമായ സുരക്ഷ ഒരുക്കി ജില്ലാ പോലീസ്; ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിക്കും; കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂർ ഉത്സവത്തോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നാല് ഡി.വൈ.എസ്പി മാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിക്കും. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് […]

മോഷണം,കവര്‍ച്ച,കഞ്ചാവ്‌ വില്‍പ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; കാപ്പാ ചുമത്തി നാടുകടത്തിയ പ്രതി തിരിച്ചെത്തി ; വീണ്ടും അറസ്റ്റ്

സ്വന്തം ലേഖകൻ കോട്ടയം : കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുക്കാലി ഭാഗത്ത് കൊടിമറ്റത്തിൽ വീട്ടിൽ ദേവസ്യ മകൻ ഷെബിൻ ദേവസ്യ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം,കവര്‍ച്ച,കഞ്ചാവ്‌ […]

സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടിൽ കയറി ആക്രമണം; കൊലക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് പനച്ചിക്കാട് സ്വദേശി

സ്വന്തം ലേഖിക ചിങ്ങവനം: കൊലപാതകക്കേസില്‍ പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകറ്റ്‌ വീട്ടിൽ ബിജു (52) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. […]

കല്യാണം വിളിക്കാത്തതിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; കറുകച്ചാലിന് സമീപം ഉമ്പിടിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: കറുകച്ചാലിൽ കല്യാണം വിളിക്കാത്തതിലുള്ള തര്‍ക്കത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ഉമ്പിടി ഭാഗത്ത് മംഗലത്തുപുതുപ്പറമ്പിൽ വീട്ടിൽ വിജയൻ മകൻ വിഷ്ണു വിജയൻ (24), കറുകച്ചാൽ ഉമ്പിടി ഭാഗത്ത് […]

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; വാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ പുളിക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനു ശശിധരൻ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി […]

‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്യപ്പെടും… ഈ ലിങ്കില്‍ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യു….! എസ്ബിഐ യോനോ ആപ്പിന്റെ പേരില്‍ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പിഐബി

സ്വന്തം ലേഖിക ന്യൂഡൽഹി: അധികം സമയം ചെലവഴിക്കാതെ, എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതായതിനാല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ന് ഏറെ ജനപ്രിയമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടിയതോടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എത്രതന്നെ പറഞ്ഞാലും, തട്ടിപ്പുകളില്‍ വീണുപോകുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും […]

സിസിഎല്ലിന് ഇനി ‘അമ്മ’ ഇല്ല; മോഹന്‍ലാലും പിന്മാറി; താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ കളിക്കാം; മോഹന്‍ലാലിന്റെയും അമ്മയുടെയും പേര് ഉപയോഗിക്കരുത്

സ്വന്തം ലേഖിക കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) നിന്നും താരസംഘടനയായ അമ്മയും നടന്‍ മോഹന്‍ലാലും പിന്മാറി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സി സി എല്ലിന്റെ ഓ‌ര്‍ഗനൈസര്‍ സ്ഥാനത്തുനിന്നാണ് അമ്മ പിന്മാറിയത്. സി സി എല്‍ […]

കൗതുകമായി ഇരിഞ്ഞാടപ്പിള്ളി രാമന്‍…..! ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് ആന; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് തൃശ്ശൂര്‍ കല്ലേറ്റുംകര ശ്രീകൃഷ്ണ ക്ഷേത്രം

സ്വന്തം ലേഖിക തൃശ്ശൂര്‍: ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ തിടമ്പേറ്റിയത് റോബോട്ട് ആന. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്നതാണ് ഈ ആനയ്ക്ക് പേര് ഇട്ടിരിക്കുന്നത്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി നിന്ന രാമന്‍ ഉത്സവത്തിനെത്തിയവര്‍ക്ക് കൗതുകവും ആശ്ചര്യവുമായി. ഈ പുതിയ ചരിത്രം കുറിച്ചത് ഇരിഞ്ഞാടപ്പിള്ളി […]