Tuesday, March 17, 2026

Monthly Archives: January, 2023

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ്‌ അറസ്റ്റില്‍; പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശി; പ്രതി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

സ്വന്തം ലേഖകൻ . കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവുപുറത്ത് ഫൈസൽ ഷാജി (32) എന്നയാളെയാണ് പോലീസ്...

പൊൻകുന്നത്ത് മുൻവൈരാ​ഗ്യം മൂലം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: പൊൻകുന്നത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പനമറ്റം വഞ്ചിമല ഭാഗത്ത് കൊച്ചാങ്കൽ വീട്ടിൽ മാത്തപ്പൻ എന്ന്...

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; 15 വയസുകാരിയെ 47 കാരൻ വിവാഹം ചെയ്തു ; ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. ഇടുക്കി ഇടമലകുടിയിലാണ് സംഭവം. 15 വയസുകാരിയെ 47 കാരനാണ് വിവാഹം ചെയ്തത്.ഒരുമാസം മുൻപ് ആയിരുന്നു വിവാഹം. ഗോത്രാചാരപ്രകാരം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ...

ഇന്നത്തെ(30/01/2023) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ(30/01/2023) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) WD 444962 (NEYYATTINKARA) Agent Name: VIJILA RANI S Agency No.: T 5719 Consolation Prize Rs.8,000/- WA 444962 WB 444962 WC...

എസ് എം വൈ എം പാലാ രൂപത സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടന്നു; “Say No to Drugs”എന്ന ആശയം മുൻനിർത്തി അവതരിപ്പിച്ച ഫ്ലാഷ് മോബും ഒപ്പു ശേഖരണവും...

സ്വന്തം ലേഖകൻ കോതനല്ലൂർ : ശബ്ദമില്ലാത്തവന്റെ ശബ്ദമാകുവാൻ ക്രൈസ്തവ യുവത്വത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് കോതനല്ലൂർ വിശുദ്ധ ഗർവാസീസ് ആൻഡ് പ്രോത്താസീസ് ഫൊറോന പള്ളിയിൽ എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ 2023...

കുമരകം വള്ളാറ പള്ളി പാരീഷ് ഹാളിന് സമീപത്ത് നിന്നും കൂറ്റൻ പെരുപാമ്പിനെ പിടികൂടി; വീഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം : കുമരകം വള്ളാറ പള്ളി പാരീഷ് ഹാളിന് സമീപത്ത് നിന്നും പെരുപാമ്പിനെ പിടികൂടി. ഏകദേശം 30 കിലോ തൂക്കവും പന്ത്രണ്ട് അടി നീളവും ഉള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. പാരീഷ് ഹാളിന്...

പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു; 90 പേര്‍ക്ക് പരിക്ക്; ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം

സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് ചാവേറാക്രമണം.പെഷാവറിലെ പള്ളിയിലാണ് ആക്രമണം നടന്നത്. 25 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരും ഉൾപെടുന്നു.90 പേര്‍ക്ക് പരിക്കേറ്റു. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി...

‘തെറ്റ് പറ്റാത്തവരായി ആരുമില്ല’; പിഎച്ച്ഡി വിവാദത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിഎച്ച്ഡി വിവാദത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തെറ്റ് പറ്റാത്തവരായി ആരെങ്കിലുമുണ്ടോ എന്നാണ് ഇപി...

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നഗ്നതാ പ്രദര്‍ശനം; മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു; ലോഗിൻ ചെയ്തത് വ്യാജ ഐഡിയിൽ നിന്ന്; കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടറുടെ പരാതിയിൽ അന്വേഷണം...

സ്വന്തം ലേഖകൻ പത്തനംതിട്ട:ഓൺലൈനിലൂടെയുള്ള വ്യക്തിസൗഹൃദ ടെലി-മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ നഗ്നതാ പ്രദർശനം. കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മുന്നിലാണ് രോഗി എന്ന വ്യാജേനെ ലോഗിന്‍ ചെയ്തയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍...

സ്വകാര്യ ബസും പഴങ്ങൾ കയറ്റിവന്ന പിക്കറ്റ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ‍ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ കാസര്‍കോട്: അമ്പലത്തറ പാറപ്പള്ളിക്ക് സമീപം സ്വകാര്യ ബസ്സും പഴങ്ങള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ചെറുപനത്തടിയിലെ പരേതനായ അബ്ദുല്ല - ഫാത്വിമ ദമ്പതികളുടെ മകന്‍ യൂസഫ്...
- Advertisment -
Google search engine

Most Read