സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജനുവരി 31 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂവാനിക്കാട്, ചേറ്റുതോട്, കല്ലൂർ, കൃപ ഗ്രാനൈറ്റ്സ്, സിഎസ്ഐ,...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വര്‍ഷത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്‍റെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യ എന്ന ആശയം തന്നെ വ്രണപ്പെടുകയാണ് ഉണ്ടായതെന്നും...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത് ഡോക്ടർക്ക് മുന്നിൽ രോഗി നഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി. കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് മുന്നിലായിരുന്നു രോഗി നഗ്നതാ പ്രദർശനം നടത്തിയത്. ഡോക്ടറുടെ...
സ്വന്തം ലേഖകൻ
മലപ്പുറം: ലപ്പുറം : പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ.
മലപ്പുറം അമരമ്പലം സ്വദേശി വി. സമീര്‍ (43) ആണ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്രസര്‍വീസില്‍ പത്താംക്ലാസ് പാസായവര്‍ക്ക് ഉദ്യോഗത്തിന് അവസരമൊരുക്കുന്ന എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഏപ്രില്‍ മാസത്തിലായിരിക്കും പരീക്ഷ നടക്കുക. കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓണ്‍ലൈനായി...
സ്വന്തം ലേഖകൻ
മുംബൈ: പതിനാറുകാരനെ മൂന്ന് വർഷത്തോളം ലൈംഗിമായി പീഡിപ്പിച്ച മുപ്പത്തിരണ്ടുകാരിക്കെതിരെ കേസ്. മഹാരാഷ്ട്ര നാസിക് സ്വദേശിനിയായ 32കാരിയാണ് ആൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ യുവതിക്കെതിരെ കോല്‍സേവാഡി പോലീസ് കേസെടുത്തു. പോക്സോ...
സ്വന്തം ലേഖകൻ
കൊല്ലം: പന്‍മന കല്ലിട്ടകടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്നു വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി.
വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു തീപിടിത്തം. ഹൗസ്‌ബോട്ട് പൂര്‍ണമായും കത്തി നശിച്ചു.
സ്വന്തം ലേഖകൻ
കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടു സ്വകാര്യഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമുകളിലെ എല്ലാ...
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സണ്ണി ചെല്ലംതറ അന്തരിച്ചു.
സ്വന്തം ലേഖകൻ
തൃശൂർ: വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. വെടിക്കെട്ട് പുര കത്തിനശിച്ചു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം...