video
play-sharp-fill

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോണ്ടൂർ സ്വദേശി തിടനാട് പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക തിടനാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്ടൂർ പിണ്ണാക്കനാട് സി. എസ്.ഐ കോളനി ഭാഗത്ത് കോട്ടപറമ്പിൽ വീട്ടിൽ ഗോവിന്ദൻ മകൻ ചന്ദ്രൻ (48) നെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ […]

ഭക്ഷ്യ സുരക്ഷ: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം നീട്ടി; ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് കര്‍ശന പരിശോധന

സ്വന്തം ലേഖിക തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച്‌ സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകള്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് […]

എം ശിവശങ്കര്‍ വിരമിച്ചു; യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെ പടിയിറക്കം; പ്രണവ് ജ്യോതികുമാറിന് ചുമതലകള്‍ കൈമാറി

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്‍റെ പടിയിറക്കം. പിന്‍ഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകള്‍ കൈമാറി. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന […]

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെ

സ്വന്തം ലേഖിക തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ […]

കള്ളന്മാർക്ക് കഞ്ഞി വെച്ച് സർക്കാരും….!! സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് തേക്ക് വെട്ടിക്കടത്തി സസ്പെന്‍ഷനിലായിരുന്ന റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ച് വനം വകുപ്പ്; എങ്ങുമെത്താതെ അന്വേഷണം; നിയമനത്തില്‍ അസ്വഭാവികതയില്ലെന്ന് വനം വകുപ്പുമന്ത്രി

സ്വന്തം ലേഖിക ഇടുക്കി: സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് തേക്ക് മരം വെട്ടിക്കടത്തിയ കേസില്‍ അറസ്റ്റിലായി സസ്പെന്‍ഷനില്‍ കഴിയുന്ന രണ്ട് റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ച്‌ വനം വകുപ്പ്. റേഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അനുരേഷ് കെ വി എന്നിവര്‍ക്കാണ് തിരികെ നിയമനം […]

പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയാൽ സമ്പന്നം….!നിത്യവഴുതന നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; നിത്യാരോഗ്യം സ്വന്തമാക്കാം

സ്വന്തം ലേഖിക കോട്ടയം: പണ്ട് നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായിരുന്ന പച്ചക്കറിയാണ് നിത്യവഴുതന. രുചികരമായ തോരന്‍ മെഴുക്കുപുരട്ടി എന്നിവയൊക്കെ തയാറാക്കാന്‍ നിത്യവഴുതന ഉപയോഗിക്കാം. ഒപ്പം നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം സമ്പന്നമായതിനാല്‍ അസ്ഥിയുടെയും […]

ആർത്തവ സമയത്ത് സഹിക്കാനാവാത്ത വേദനയോ? ഈ ഭക്ഷണങ്ങൾ ശീലമാക്കു…

സ്വന്തം ലേഖകൻ ആർത്തവ സമയത്ത് സഹിക്കാൻ കഴിയാത്ത വേദന ഉള്ളവരാണോ നിങ്ങൾ? ആര്‍ത്തവ വേദന പല ഘടകങ്ങളുടെയും സ്വാധീനഫലമായി ഉണ്ടാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിലൊന്നാണ് ഭക്ഷണശീലങ്ങള്‍. ശരീര വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ആര്‍ത്തവ സമയത്ത് നിങ്ങള്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ […]

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്; ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്ക് വീണു

സ്വന്തം ലേഖകൻ ന്യൂഡൽഹി:ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്തായി.ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിയുടെ സ്ഥാനം പിന്നോട്ട് പോയത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ച്ചയായി ഓഹരി […]

വിശാഖപട്ടണം ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകും; മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

സ്വന്തം ലേഖകൻ വിശാഖപട്ടണം: വിശാഖപട്ടണം ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകും. ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദായിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തെലങ്കാന രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് ആ സംസ്ഥാനത്തിന്‍റെ ഭാഗമായി. […]

പ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമിക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം ഫെബ്രുവരി 10 ന് കൊടിയേറും

സ്വന്തം ലേഖകൻ കോട്ടയം:ചരിത്രപ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 10 ന് കൊടിയേറും.ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 19 വരെയാണ് ഉത്സവം. 11 മുതൽ 17 വരെ എല്ലാദിവസവും ഉത്സവബലി, പ്രസാദമൂട്ട് എന്നിവ ഉണ്ടാകും.17ന് വലിയഉത്സവബലി, […]