സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ നഴ്സിംഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട് തഞ്ചാവൂർ സ്വദേശി സുമിത്രൻ (19) ആണ് മരിച്ചത്.
കേരള - തമിഴ്നാട്...
സ്വന്തം ലേഖകൻ
മുണ്ടക്കയം :വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിൽ.
മുണ്ടക്കയം കല്ലേപ്പാലം ഭാഗം കളിയിക്കൽ വീട്ടിൽ സുരേഷ് മകൻ സുധീഷ്,( 23) , മുണ്ടക്കയം കിഴക്കേമുറിയിൽ വീട്ടിൽ...
സ്വന്തം ലേഖകൻ
പാലാ : പൊതുവഴിയിൽ വീട്ടമ്മയ്ക്ക് നേരെ അക്രമിച്ചതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം വില്ലേജ് പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല വീട്ടിൽ ജോർജ്ജ് മകൻ ജോജോ ജോർജ്ജ്(27),...
സ്വന്തം ലേഖകൻ
കോട്ടയം : സോഷ്യൽ മീഡിയ കൂട്ടാഴ്മയായ വോയിസ് ഓഫ് ആർപ്പൂക്കരയും യുവദീപ്തി എസ്എംവൈഎം ചേർന്ന് വില്ലൂന്നി കവലയിൽ കോൺവെക്സ് മിററും സൈൻ ബോർഡും സ്ഥാപിച്ചു.വില്ലൂന്നി പള്ളി അസിസ്റ്റന്റ് വികാരി...
സ്വന്തം ലേഖകൻ
കോട്ടയം:പ്രവാസി മലയാളിയുടെ പ്രൊജക്റ്റിന് പെർമിറ്റ് നൽകുന്നതിന് സ്കോച്ചും ,20000 രൂപയും കൈക്കൂലി. സ്കോച്ച് വൈകുന്നേരം വീട്ടിലെത്തിക്കാനും നിർദ്ദേശം. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിത് കുമാർ കൈക്കൂലികേസിൽ വിജിലൻസ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10-നും 15-നും വയസ്സിനിടെയെന്ന് സര്‍വേ ഫലം.
എക്‌സൈസ് വകുപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍. കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരിവസ്തു...
സ്വന്തം ലേഖിക
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ചരിത്ര പ്രസിദ്ധമായ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി.
ഇനി മുതല്‍ അമൃത് ഉദ്യാന്‍ എന്നപേരിലായിരിക്കും അറിയപ്പെടുക.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷം 'ആസാദി കാ അമൃത് മഹോത്സവ്' ആയി...
സ്വന്തം ലേഖിക
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം.
കോഴിക്കോട് ഉണ്ണിക്കുളത്താണ് സംഭവം. അര്‍ച്ചന എന്ന കുട്ടിയാണ് മരിച്ചത്.
ആത്മഹത്യ ചെയ്ത ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതെന്നും, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും...