video
play-sharp-fill

Tuesday, June 10, 2025

Yearly Archives: 2022

കറുകച്ചാലിൽ പലചരക്കു കടയിൽ 500 രൂപയുടെ വ്യാജ നോട്ടുകൾ മാറാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായി; പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം കള്ളനോട്ട് കേസ് പ്രതികളെ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകൻ കോട്ടയം : രണ്ടായിരത്തി പതിനൊന്ന് ഡിസംബർ പതിനേഴാം തീയതിയായിരുന്നു കേസിനാസ്പദമായസംഭവം. കറുകച്ചാൽ പോലീസ് സ്റ്റേഷൻ സമീപമുള്ളപലചരക്കു കടയിൽ 500 രൂപയുടെ വ്യാജ നോട്ടുകൾ മാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഒന്നാം പ്രതി ബീഹാർ സ്വദേശിയായ...

ശബരിമലയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം ക്യൂ; കെഎസ്ആര്‍ടിസി ബസുകള്‍ എംവിഡി പരിശോധിക്കും; സന്നിധാനത്തും പമ്പയിലും പൊലീസ് ഏര്‍പ്പെടുത്തുന്നതെന്ന് അനാവശ്യ നിയന്ത്രണമെന്ന് ദേവസ്വം ബോ‌ര്‍ഡ്

സ്വന്തം ലേഖിക പത്തനംതിട്ട: തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ സന്നിധാനത്തും പമ്പയിലും അനാവശ്യ നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തുന്നതെന്ന് ദേവസ്വം ബോ‌ര്‍ഡ്. വാഹനങ്ങള്‍ പലയിടത്തും തടയുന്നതുമൂലം തീര്‍ത്ഥാടകര്‍ക്ക് വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകുന്നുവെന്നും ബോ‌ര്‍ഡ് കുറ്റപ്പെടുത്തി. പമ്പയില്‍ ഇന്ന് നടന്ന അവലോകന...

”സൗദിക്കെതിരെ തോറ്റത് വഴിത്തിരിവായി, പിന്നെ ഈ സ്നേഹവും” ലയണല്‍ സ്‌കലോണി, കളിയാശാന് കൈയ്യടിച്ച് ചങ്കുകള്‍; തോറ്റ് തുടങ്ങിയ അര്‍ജന്റീന കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്, ഇതാണ് കാല്‍പ്പനികത..!

റെക്കോര്‍ഡ് ജയത്തോടെ ഖത്തറിലെത്തിയ മെസിപ്പടയെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൗദി അറേബ്യയുടെ വിജയം. തോറ്റ് തുടങ്ങിയ അര്‍ജന്റീന ഇപ്പോള്‍ കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്. എന്നാല്‍ സൗദിക്കെതിരായ തോല്‍വിയായിരുന്നു ടീമിന്റെ വഴിത്തിരിവെന്ന് പറയുകയാണ് പരിശീലകന്‍...

ഇന്നത്തെ ( 15/12/2022) കാരുണ്യാ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 15/12/2022) കാരുണ്യാ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- PC 769974 (PUNALUR) Agent Name: MAHESHWARI Agency No.: Q 7376 --- --- Consolation Prize Rs.8,000/- PA 769974 PB 769974 PD 769974 PE 769974 PF...

പോക്‌സോ കേസ് പ്രതിയായ ഇരുപത്തിയേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയസനിലിനെതിരെ നടപടി; കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയതായും ആരോപണം

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ ഇരുപത്തിയേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയസനിലിനെതിരെയാണ് കേസ് . പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസ് ഒതുക്കാന്‍...

പി.കെ ഗുരുദാസന്‍, പൗര്‍ണ്ണമി വീട്, കാരേറ്റ് പി. ഓ, കിളിമാനൂര്‍..! മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ പി കെ ഗുരുദാസന്‌ വീടൊരുക്കി സിപിഎം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കിളിമാനൂര്‍ കാരേറ്റില്‍ വീടൊരുക്കി സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി. മുൻ മന്ത്രികൂടിയായ പി കെ ഗുരുദാസന് നിർമിച്ച വീടിന്റെ ഗൃഹപ്രവേശം പകൽ 11ന് നടന്നു. സിപിഐ...

ആസിഡ് ഓൺലൈനിൽ ലഭ്യം; ഫ്ലിപ് കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍; നോട്ടീസ് അയച്ചത് 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ ദില്ലി: 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഫ്ലിപ് കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് ഡൽഹി വനിതാ കമീഷൻ. പെൺകുട്ടിയെ ആക്രമിക്കാനായി പ്രതികൾ ആസിഡ് വാങ്ങിയത് ഫ്ലിപ്പ്കാർട്ട് വഴിയാണ്....

ഇടുക്കി അടിമാലിയിൽ പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

അടിമാലി : ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോവിലൂർ കൊങ്കമണ്ടി വീട്ടിൽ ഹരിച്ചന്ദ്രനെ (ഹരി-25) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാർഥിനിയെ കാണാനില്ലെന്ന പരാതിയില്‍...

കൊടുങ്ങല്ലൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക് ; മോട്ടോര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ടികെഎസ് പുരത്ത് സാന്താ മരിയ സ്‌കൂളിന് എതിര്‍ വശത്ത് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളെയും...

പാമ്പാടി- കറുകച്ചാല്‍ ജ്വല്ലറി മോഷണക്കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രതി പിടിയില്‍; മോഷണം നടത്തിയത് കടബാധ്യതകള്‍ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാനുമെന്ന് വിശദീകരണം; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

സ്വന്തം ലേഖകന്‍ കോട്ടയം: പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണക്കെസില്‍ പ്രതി പിടിയില്‍. കൂട്ടിക്കല്‍ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പോലീസിന്റെ പിടിയിലായത്. കൂട്ടിക്കലില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കറുകച്ചാലിലും സമാനമായ രീതിയില്‍...
- Advertisment -
Google search engine

Most Read