Friday, February 27, 2026

Yearly Archives: 2022

ജാതി വിവേചനം; ഹോസ്റ്റൽ ഒഴിയണമെന്ന കോട്ടയം ജില്ലാ കലക്ടറുടെ ഉത്തരവ് തള്ളി കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ; ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ പുറത്താക്കും വരെ ക്യാമ്പസിൽ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ

കോട്ടയം: ഹോസ്റ്റൽ ഒഴിയണമെന്ന കോട്ടയം ജില്ലാ കലക്ടറുടെ ഉത്തരവ് തള്ളി കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ചെയ്യുന്ന വിദ്യാർഥികൾ. ജാതി വിവേചന ആരോപണം നേരിടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ പുറത്താക്കും വരെ ക്യാമ്പസിൽ സമരം...

യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് ആർപ്പൂക്കര വില്ലൂന്നി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴി ഭാഗത്ത് ആനക്കുഴിയിൽ വീട്ടിൽ പെരുമാൾ മകൻ മണിയൻ (51) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ്...

കോട്ടയം മണർകാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു; മരിച്ചത് നെടുംകുന്നം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: മണർകാട് നാലുമണിക്കാറ്റ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെടുംകുന്നം അരുണിപ്പാറ സ്വദേശി കടൂർ വീട്ടിൽ ഗോപിനാഥൻ നായരുടെ മകൻ പ്രദീപ്കുമാറാണ് (44) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ്...

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ കരൾ രോഗ നിർണയ സ്കാനിങ് ഡിസംബർ 26 ന്; ഉടൻ ബുക്ക് ചെയ്യാം…..

സ്വന്തം ലേഖകൻ കോട്ടയം: ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രി ഡിസംബർ 26, ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ സൗജന്യ ഫൈബ്രോ സ്കാനിങ്...

‘ഉടന്‍ എത്തും’……! നിഗൂഡത നിറഞ്ഞ ‘മെറി ക്രിസ്‌മസ്’; വിജയ് സേതുപതി-കത്രീന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

സ്വന്തം ലേഖിക കൊച്ചി: വിജയ് സേതുപതി,കത്രീന കൈഫ് എന്നിവര്‍ നായികാനായകന്മാരായി എത്തുന്ന മെറി ക്രിസ്‌മസിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നതുപോലെ ക്രിസ്‌മസിന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ആരാധകര്‍ക്ക് സമ്മാനമെന്നോണം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്...

കാർഷിക സെൻസസ്; പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ;സെൻസസ് നടത്തിപ്പിനായി സംസ്ഥാനതല, ജില്ലാതല ഏകോപന സമിതികൾ രൂപീകരിച്ചു.

സ്വന്തം ലേഖകൻ കോട്ടയം: പതിനൊന്നാമത് കാർഷിക സെൻസസിനോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. കളക്‌ട്രേറ്റിൽ കൂടിയ കാർഷിക സെൻസസിന്റെ ജില്ലാതല ഏകോപന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു...

ഇന്നത്തെ ( 24/12/2022) കാരുണ്യാ ലോട്ടറി ഇവിടെ കാണാം

ഇന്നത്തെ ( 24/12/2022) കാരുണ്യാ ലോട്ടറി ഇവിടെ കാണാം 1st Prize Rs.80,00,000/- (80 Lakhs) KY 169074 (KOTTAYAM) Consolation Prize Rs.8,000/- KN 169074 KO 169074 KP 169074 KR 169074 KS 169074...

സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചു; ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കിയ ശബ്ദസന്ദേശം; പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടിയുമായി സിപിഎമ്മും....

രക്ഷിതാക്കൾക്ക് വേണ്ടി ആപ്പ് നിർമ്മിച്ച് എട്ടാം ക്ലാസുകാരൻ; പഠിച്ചത് യൂ ട്യൂബ് നോക്കി;ഗൂഗിൾ പ്ലേസ്റ്റോറിൽ chorodehs എന്ന് ടൈപ്പ് ചെയ്താൽ ആപ്പ് ലഭിക്കും

സ്വന്തം ലേഖകൻ വടകര : രക്ഷിതാക്കൾക്ക് വേണ്ടി ആപ്പ് നിർമ്മിച്ച് എട്ടാം ക്ലാസുകാരൻ. ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹാവിഷ് ലിജിനാണ് ആൻഡ്രോയിഡ് ആപ്പ് ഒരുക്കിയത്. കുട്ടികളുടെ പരീക്ഷ സ്കോർ രക്ഷിതാക്കൾക്ക് മൊബൈൽ...

കൃഷ്ണ ജന്മഭൂമിയിൽ; ഷാഹി ഈദ് ഗാഹ് മസ്ജിദ് നിർമിച്ചതാണെന്ന പരാതിയിൽ;അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സ്വന്തം ലേഖക ഉത്തർപ്രേദേശ്: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി. പള്ളിയിൽ സർവേ നടത്താൻ പുരാവസ്തു വകുപ്പിന് കോടതി...
- Advertisment -
Google search engine

Most Read