കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണവുമായി 19കാരി പിടിയിൽ. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിനി ഷഹലയാണ് പിടിയിലായത് .മേൽ വസ്ത്രത്തിന് അടിയിൽ ധരിച്ചിരുന്ന ഉടുപ്പിൽ തുന്നിച്ചേർത്ത നിലയിൽ...
കൊല്ലം: ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പേഴും തുരുത്ത് സ്വദേശി ജിഷ്ണു (34) ആണ് മരിച്ചത്. കൊല്ലം വെള്ളിമണ്ണില്‍ വെച്ചാണ് അപകടമുണ്ടായത്.
വെള്ളിമണ്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരിയാണ് ജിഷ്ണു....
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ കോൺട്രിബ്യൂഷൻ ഫണ്ടിലും കൈയിട്ടുവാരി കോട്ടയം നഗരസഭ.
2016 ൽ നിയമിതരായ അൻപത് ശുചീകരണ തൊഴിലാളികളോടാണ് പി എഫിന് പകരമായി മാസം തോറും ശമ്പളത്തിൽ നിന്നും...
സ്വന്തം ലേഖിക
മലപ്പുറം: സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നമായാണ് ഇ പി ജയരാജന് എതിരായ സാമ്പത്തിക ആരോപണം ഉയര്‍ന്നത്.
പി ജയരാജന്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിച്ച ആരോപണം തൊടാന്‍ മടിക്കുകയാണ് യുഡിഎഫും. അത് സിപിഎമ്മിന്റെ...
സ്വന്തം ലേഖിക
ചെന്നൈ: ഇടുക്കിയിലെ കുമളിക്ക് സമീപം തമിഴ് നാട്ടിലുണ്ടായ വാഹന അപകടത്തില്‍ മരിച്ച അയ്യപ്പ ഭക്തരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം സഹായധനം നല്‍കി.
ആണ്ടിപ്പെട്ടിയിലും സമീപ ഗ്രാമങ്ങളിലുമുള്ള എട്ടു...
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കോട്ടയം വഴി ബാംഗ്ലൂരിലേക്ക് പോകാനുള്ള കല്ലട ബസിൻ്റെ ജീവനക്കാര്‍
മദ്യലഹരിയില്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് ബസ് യാത്ര റദ്ദാക്കി.
സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിൽ...
സ്വന്തം ലേഖിക
കൊല്ലം: ബില്‍ തുക അടക്കാത്തതിനെതുടര്‍ന്ന് വീടിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.
പത്തനാപുരം പാതരിക്കല്‍ സ്വദേശികളായ രഞ്ജു ഭവനില്‍ രഞ്ജു (28), രാഹുല്‍ (25),...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം.
കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കള്‍ അപകടത്തില് മരിച്ചു.
കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് പത്തൊൻപതുകാരനും മരിച്ചു....
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു.
ഇന്നലെ രാത്രിയിലാണ്...