സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും...
കോട്ടയം: കോട്ടയം ജില്ലയിലെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. യൂത്ത് കോൺഗ്രസ്സ് നേതാവിനെ ഡി.സി സി ഓഫീസ് സെക്രട്ടറി മർദ്ദിച്ചതായി ആക്ഷേപം.
ഉമ്മൻചാണ്ടി അനുയായിയൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മർദ്ദനമേറ്റത്. ഡി.സി.സി...
സ്വന്തം ലേഖകൻ
അടിമാലി: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന് സംശയത്തില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കർണൻ (26) ആണ് തൂങ്ങി മരിച്ചത്.
മദ്യ ലഹരിയിൽ വീട്ടിലെത്തിയ...
സ്വന്തം ലേഖകൻ
കണ്ണൂർ :ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി ജയരാജന്‍. വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്. ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു. ‘ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്....
സ്വന്തം ലേഖകൻ
കോട്ടയം:ടെംപ്ലേറ്റ് എന്ന ആധുനികവൽക്കരണത്തിനെതിരെ ആധാരമെഴുത്തുകാർ കളക്ട്രേറ്റിന് മുൻപിൽ മാർച്ചും ധർണ്ണയും നടത്തി. ടെംപ്ലേറ്റ് നടപ്പിൽ വരുന്നത് ഇരുപത്തയ്യായിരത്തിലധികം വരുന്ന ആധാരം എഴുത്ത് ജീവനക്കാരുടെ തൊഴിൽ നഷ്ടമാകാൻ കാരണമാകും.
രജിസ്ട്രേഷൻ ഐജിയുടെ...
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: പുറ്റേക്കരയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകം എന്ന് സൂചന. കമ്പ്യൂട്ടര്‍ എൻജിനിയറായ അരുൺ കുമാറാണ് (38) മരിച്ചത്. തലയ്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം.
...
സ്വന്തം ലേഖകൻ
കോഴിക്കോട്: സർവീസ് ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിക്കവേ തലകുടുങ്ങി മധ്യവയസ്കൻ മരിച്ചു. കൂടത്തായി ചക്കികാവ് പുറായിൽ കാഞ്ഞിരാപറമ്പിൽ ദാസൻ (53) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് അയൽവാസിയുടെ വിവാഹ...
കോഴിക്കോട് : വടകര ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സിൽ ലോറിയിടിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്ക് . ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴോടെയാണ് അപകടം...
കോട്ടയം: ജില്ലാ പഞ്ചായത്തഗം പി കെ വൈശാഖിന്റെ മുത്തശ്ശി പുത്തൻപറമ്പിൽ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നു 27.12. 22 ചൊവ്വാഴ്ച 5ന് കുന്നംപള്ളി കുടുംബ ഭവനത്തിൽ നടക്കും.
ഭർത്താവ്; കൊല്ലാട് കുന്നംപ്പള്ളി...
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് നഗരം കേന്ദ്രീകരിച്ച് രാത്രി നഗ്നനായെത്തി പതിവായി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ചെമ്പലോട് മോഹനനെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ശരീരത്തിൽ നല്ലെണ്ണ തേച്ച് രാത്രിക്കാലങ്ങളിൽ നഗ്നനായെത്തിയാണ്...