സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം . കൂവപ്പള്ളി സ്വദേശി ജോബിക്കാണ് ക്രിസ്തുമസിന്റെ തലേന്നാൾ മര്‍ദ്ദനമേറ്റത്. ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ...
സ്വന്തം ലേഖകൻ
തൃശ്ശൂർ : ബന്ധുവീട്ടിൽ വച്ച് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. തൃശ്ശൂർ വെട്ടുകാട് സ്വദേശി വിജയൻ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
വെട്ടുകാട് സ്വദേശികളായ രാജു...
സ്വന്തം ലേഖകൻ
ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ രണ്ടു പേർകൂടി അറസ്റ്റിൽ. സ്‌ഫോടനത്തില്‍ ഗൂഢാലോചന നടത്തിയ ഷെയ്ഖ് ഹിദായത്തുല്ല, സനോഫര്‍ അലി എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ഇതോടെ കേസില്‍ പിടികൂടിയവരുടെ എണ്ണം 11...
സ്വന്തം ലേഖകൻ
തൃശ്ശൂർ: കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 കൊല്ലം കഠിനതടവ്. തൃശ്ശൂർ പഴയന്നൂർ സ്വദേശി മനീഷിനെയാണ് (25) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ...
സ്വന്തം ലേഖകൻ
ഡൽഹി : വോട്ടിംഗ് മെഷീനിൽ പുതിയ ക്രമീകരണവുമായി ഇലക്ഷൻ കമ്മീഷൻ. ഇനി അന്യസംസ്ഥാനങ്ങളിൽ താമസമാക്കിയവർക്കും സ്വന്തം സംസ്ഥാനത്ത് തന്നെ വോട്ടു ചെയ്യാം. ഇതിനു സൗകര്യമൊരുക്കുന്ന പദ്ധതി ഒരുക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ്...
സ്വന്തം ലേഖകൻ
കൊച്ചി: ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം തയ്യാറാക്കി കൊച്ചി സിറ്റി പൊലീസ്. തമിഴ്‌നാട് സ്വദേശി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയ്യാറായത്. മുഖ്യപ്രതി ഷാഫിയടക്കം...
സ്വന്തം ലേഖകൻ
കോട്ടയം:തട്ടിപ്പും വെട്ടിപ്പും വ്യാജ എസ് എം എസും ശ്രദ്ധിക്കുക . നിങ്ങളുടെ പണം നഷ്ടമാകുമെന്ന് ഉപഭോക്താക്കളോട് നിരന്തരം പറയുന്ന എസ്ബിഐയെ തന്നെ പറ്റിച്ച് തട്ടിപ്പ് സംഘം
ചിങ്ങവനത്തുള്ള എസ്ബിഐയെയാണ് ...
ഇടുക്കി: ക്രിസ്മസ് ദിനത്തിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപോയ യുവാവ് അറസ്റ്റിൽ. കെഡിഎച്ച്പി കമ്പനി ഗൂഡാർവിള എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ പി.വിവേകി (32)നെയാണ് ദേവികുളം എസ് എച്ച് ഓ എസ്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വര്‍ക്കലയിലെ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഗോപുവുമായി സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധവും സംഘര്‍ഷാവസ്ഥയിലെത്തി. തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് പ്രതിയുമായി തിരികെ പോയി.
ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയ്ക്കുനേരെയും...