സ്വന്തം ലേഖിക
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി (100) അന്തരിച്ചു.
അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച് സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് ആഴത്തിലിറങ്ങാന്‍ ലക്ഷ്യമിട്ട് ഇന്ന് എന്‍ഐഎ 56 ഇടങ്ങളില്‍ റെയ്ഡ് നടത്തി.
സംസ്ഥാന വ്യാപകമായി നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച്...
സ്വന്തം ലേഖിക
കോട്ടയം: മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ച ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരന് സസ്പെന്‍ഷന്‍.
കൊല്ലം സ്വദേശി നെപ്പോളിയന്‍ ഫെര്‍ണാണ്ടസിനെതിരേയാണ് നടപടി.
കോട്ടയത്തെ ബിവറേജസ് ഔട്ട്ലെറ്റിലാണ് സംഭവം. മുണ്ടിനുള്ളില്‍ ഒളിപ്പിച്ച കടത്താനായിരുന്നു ശ്രമം.
180 മില്ലിയുടെ മദ്യക്കുപ്പിയാണ് നെപ്പോളിയന്റെ...
സ്വന്തം ലേഖിക
ആനത്താനം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി.
കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇസാഫ് ബാങ്കിന്‍റെ മണര്‍കാട്...
സ്വന്തം ലേഖിക
സാവോ പോളോ: ഒരു തലമുറയുടെ കാല്‍പ്പന്തുകളിയുടെ രാജാവായിരുന്ന ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ അന്തരിച്ചു.
82 വയസായിരുന്നു, അര്‍ബുദ ബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. സാവോപോളയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
എഡ്സണ്‍ അരാന്റസ് ദോ...
സ്വന്തം ലേഖകൻ
ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിൽ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. നിലവിലെ 4ജി സിം ഉപയോഗിച്ച് 5ജി സേവനങ്ങൾ...
സ്വന്തം ലേഖകൻ
കോട്ടയം; ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം,കോട്ടയം താലൂക്കിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വെള്ളപ്പൊക്കരക്ഷ പ്രവർത്തന മോക് ഡ്രിൽ കോട്ടയം തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തി.
തിരുവാർപ്പ് പഞ്ചായത്തിലെ മാധവശ്ശേരി കോളനി എന്ന...
സ്വന്തം ലേഖകൻ
പത്തനംതിട്ട: വെണ്ണിക്കുളത്ത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ കയത്തില്‍ വീണ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. പടുതോട് സ്വദേശി ബിനു സോമനാണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു ബിനുസോമന്‍. ഉരുൾപൊട്ടൽ പ്രളയ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോത്തൻകോട് വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഭരതന്നൂർ ലെനിൻകുന്ന് ഷീജാഭവനിൽ നിന്നും മാറനാട് ഷൈൻ ഭവനിൽ താമസിക്കുന്ന വി ഷിബിൻ (32), ചോഴിയക്കോട് അഭയവിലാസത്തിൽ...