video
play-sharp-fill

Saturday, June 14, 2025

Yearly Archives: 2022

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നത് മറന്നാല്‍ എന്ത് ചെയ്യും..? ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നടത്താന്‍ മറന്നെങ്കില്‍ പരിഭ്രാന്തരാവേണ്ട; അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസം അനുവദിക്കണമെന്ന് ആര്‍ബിഐ

സ്വന്തം ലേഖിക ന്യൂഡൽഹി: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്കുള്ള അവസാന തീയതികള്‍ ഓര്‍ത്തുവെക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കൃത്യസമയത്ത് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നടത്താന്‍ മറന്നെങ്കില്‍ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ല. കാരണം, അവസാന തിയതിക്ക്...

കാഞ്ഞിരപ്പള്ളിയിൽ വീടിൻ്റെ പോർച്ചിൽ കിടന്ന കാറിന്റെ ഡോർ കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമം; വാഗമൺ കോട്ടമല സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമൺ കോട്ടമല ഭാഗത്ത് കുന്നേൽ വീട്ടിൽ സണ്ണി മകൻ സനുമോൻ സണ്ണി (26) നെയാണ് കാഞ്ഞിരപ്പള്ളി...

കോട്ടയത്ത് അയൽവാസിയെ കുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; വെള്ളൂർ സ്വദേശിയെ അതിസാഹസികമായി പിടികൂടിയത് കർണാടകയിൽ നിന്ന്

സ്വന്തം ലേഖിക കോട്ടയം: വെള്ളൂരില്‍ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം മണലിൽ വീട്ടിൽ മനോജ് മകൻ ആകാശ്...

കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് കൂവപ്പള്ളി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ചേനപ്പാടി ഇടക്കാവ് ഭാഗത്ത് തടങ്ങഴിക്കൽ വീട്ടിൽ സുനിൽകുമാർ മകൻ അജിത് കുമാർ (30) നെയാണ് കാഞ്ഞിരപ്പള്ളി...

പാലാ ജനറൽ ആശുപത്രിയിൽ മദ്യപിച്ചെത്തി ആക്രമണം: സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും കാൻസർ വാർഡിലെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു; രാമപുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ അക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം അമനകര ഭാഗത്ത് നെല്ലുകോട്ടിൽ വീട്ടിൽ മുരളി മകൻ മനു മുരളി (27) നെയാണ് പാലാ...

കാസർഗോഡ് സുബൈദ കൊലക്കേസ് ; ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോടതി ; കേസിൽ ശിക്ഷാ വിധി നാളെ ; പ്രതിക്കെതിരെ കൊലപാതകം , കവർച്ച, വീട്ടിൽ അതിക്രമിച്ച് കയറൽ എന്നീ...

കാസർഗോഡ്: കാസർഗോഡ് ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരെന്ന് കോടതി. കൊലപാതകം, കവർച്ച, വീട്ടിൽ അതിക്രമിച്ച് കയറൽ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത് കേസിൽ ശിക്ഷാ വിധി...

എസ് ഐ ആയ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് അഭിഭാഷകനായ ഭർത്താവ് ; സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടിട്ടും നടപടി എടുക്കുന്നില്ലെന്ന് പരാതി ; സ്ത്രീധനത്തിന്റെ പേരിലും പീഡനം നടക്കുന്നുണ്ടെന്ന് പരാതിക്കാരി

ഡൽഹി : പട്ടാപ്പകൽ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടിട്ടും നടപടി എടുക്കുന്നില്ല എന്ന പരാതിയുമായി പൊലീസ് എസ് ഐ ആയ...

അറബികടലില്‍ ന്യൂനമര്‍ദ്ദം; ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി; കേരളത്തില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകും

സ്വന്തം ലേഖിക തിരുവനന്തപുരം: അറബികടലില്‍ വടക്കന്‍ കേരള - കര്‍ണാടക തീരത്തുള്ള ന്യുനമര്‍ദ്ദം ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു മാറി മാറ്റന്നാളോടെ തീവ്രന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കും. കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകും ഉച്ചക്ക്...

മരട് ഫ്ലാറ്റ് പൊളിക്കല്‍: ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കണമെന്ന് സുപ്രീം കോടതി; നടപടി കോടതി നിര്‍ദേശങ്ങൾ പാലിച്ച സാഹചര്യത്തിൽ

സ്വന്തം ലേഖിക ന്യൂഡൽഹി: മരട് ഫ്ലാറ്റ് പൊളിക്കലില്‍ രണ്ട് ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ ഭൂമി തിരികെ കൊടുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കാനാണ് സുപ്രീം കോടതി...

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ല് പാസാക്കി; രണ്ട് ഭേദഗതികള്‍ അംഗീകരിച്ചിട്ടും സഭ ബഹിഷ്കരിച്ച്‌ പ്രതിപക്ഷം; പ്രതിപക്ഷ നിലപാടിന് ചരിത്രം മാപ്പ് നല്‍കില്ലെന്ന് പി രാജീവ്; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

സ്വന്തം ലേഖിക തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് ശേഷം സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷം വീണ്ടും...
- Advertisment -
Google search engine

Most Read