കോടതിയുടെ പരിഗണനയിലുള്ള വിഷയം; കോടതിയുടെ തീരുമാനം വരും മുൻപേ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റ്’: പ്രതികരിച്ച് കെ മുരളീധരന്‍
സ്വന്തം ലേഖിക തിരുവനന്തപുരം: കോടതിയുടെ തീരുമാനം വരും മുൻപേ സിപിഎം സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തില്‍ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍ എംപി. ഭരണഘടനയെ വിമര്‍ശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാന്‍ ചെയ്തത്. സജി ചെറിയനെ മന്ത്രിയാക്കിയാല്‍ വീണ്ടും ആരെങ്കിലും […]