ലൈംഗിക തൊഴിലാളിക്ക് പോലും നോ പറയാന്‍ അവകാശമുണ്ടെന്ന് പ്രോസിക്യൂഷന്‍; സാഹചര്യം കൂടി പരിശോധിക്കണമെന്ന് കോടതി; എല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല, സര്‍ക്കാരിനും പരാതിക്കാരിക്കും തിരിച്ചടി..!
സ്വന്തം ലേഖകന്‍ കൊച്ചി : ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ […]