video
play-sharp-fill

Sunday, July 13, 2025

Monthly Archives: November, 2022

സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള തുക വൈകി; വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നില്ല ; കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജിനെതിരെ പരാതി ; പഠനം മുടങ്ങുമോയെന്ന ആശങ്കയിൽ വിദ്യാർത്ഥിനികൾ

കോഴിക്കോട്:കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള തുക വൈകിയതിനെ തുടർന്നാണ് വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതിരുന്നത് . ഫണ്ട്‌ വൈകുന്നതിന്റെ പേരിൽ...

സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു; മുഹമ്മദ്‌ ഹക്കീം വീരമൃത്യു വരിച്ചത് ഛത്തീസ്‌ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ

സ്വന്തം ലേഖകൻ റായ്‌പൂർ: സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിലെ...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അപകടം; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട...

വിശന്ന വയറുമായി കോട്ടയം നഗരത്തില്‍ ആരും അലയാന്‍ പാടില്ല; വരുമാനത്തിന്റെ ഒരു പങ്ക് വിശക്കുന്നവന് അന്നമൂട്ടാന്‍ മാറ്റി വയ്ക്കണമെന്ന പിതാവിന്റെ ആഗ്രഹം സഫലമാക്കി മകൻ; പിതാവിന്റെ നാലാം ഓർമ ദിവസം നാനൂറ് പേർക്ക്...

സ്വന്തം ലേഖകന്‍ കോട്ടയം: സ്വര്‍ണവ്യാപാര രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി സാധാരണക്കാരുടെ സ്വന്തം ജ്വല്ലറിയായി മാറിയ അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വർക്കിച്ചന്റ പിതാവ് വർക്കിച്ചൻ എബ്രാഹാം കുടകശേരിൽ ഓർമയായതിന്റെ നാലാം വാർഷികമാണ്...

സംസ്ഥാനത്ത് ഇന്ന് (30/11/2022) സ്വർണവിലയിൽ വർധനവ്; 80 രൂപ വർധിച്ച് പവന് 38840 രൂപയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ...

തൃശ്ശൂർ ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി; മത്സ്യവില്പന തൊഴിലാളിക്ക് ദാരുണാന്ത്യം ; മുക്കത്തുനിന്നും കോട്ടയത്തേക്ക് റബ്ബർപാൽ മിശ്രിതം കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്

തൃശ്ശൂർ: ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി മത്യവ്യാപാര കടയിലേക്ക് ഇടിച്ചു കയറി. കടയുടമയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പോലീസ് സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ്...

എപ്പോഴും വിശപ്പ് തോന്നുന്നു ; 58കാരൻ വിഴുങ്ങിയത് നാണയങ്ങൾ ; വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ രോഗിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 187 നാണയങ്ങള്‍; ഏഴു മാസത്തിനിടയാണ് ഇയാൾ ഒന്നരക്കിലോയോളം നാണയങ്ങൾ...

എപ്പോഴും വിശപ്പ് തോന്നുന്നതിനാൽ 58 കാരൻ വിഴുങ്ങിയത് നാണയങ്ങൾ. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഇയാളുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങൾ.കർണാടകയിലാണ് സംഭവം. കർണാടകയിലെ ബാഗൽകോട്ടിലെ ഹനഗൽ ശ്രീ...

ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി നാളെ മുതല്‍; ആദ്യഘട്ടത്തില്‍ പരീക്ഷണം നാല് നഗരങ്ങളില്‍; ആദ്യ സേവനം ലഭിക്കുക ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക്; ഉപയോഗ സാദ്ധ്യതകള്‍ അറിയാം…..

സ്വന്തം ലേഖിക മുംബയ്: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സിയുടെ ഒന്നാംഘട്ട റീട്ടെയില്‍ സേവനത്തിന് പൈലറ്റ് അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ നാല് നഗരങ്ങളില്‍ റിസര്‍വ് ബാങ്ക് തുടക്കമിടും. മുംബയ്, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നിവയാണ്...

വനം വകുപ്പ് പച്ചക്കൊടി കാട്ടിയതേയുള്ളൂ, ആനവണ്ടിയുടെ ഗവി സവാരി ഹൗസ് ഫുള്‍….! 15 ദിവസത്തേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായി; മൂന്ന് ബസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങും; നിരക്കുകൾ എങ്ങനെയെന്ന് അറിയാം

സ്വന്തം ലേഖിക കൊല്ലം: തുടങ്ങുന്നതിന് മുൻപേ ആനവണ്ടിയുടെ ഗവി ഉല്ലാസയാത്ര ഹൗസ് ഫുള്‍!. വനം വകുപ്പിന്റെ അനുവാദം ലഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടുത്ത 15 ദിവസത്തേക്കുമുള്ള ബുക്കിംഗ് പൂര്‍ത്തിയായി. മൂന്നു മേഖലയായി തിരിച്ച്‌ ദിവസം...

അയ്യായിരത്തിൽ നിന്നും തൊള്ളായിരത്തിലേക്ക്..! ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു; വിലത്തകർച്ച പരിഹരിക്കാൻ സ്‌പൈസസ് ബോർഡ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കർഷകർ

സ്വന്തം ലേഖകൻ കോട്ടയം: രണ്ടുവർഷംമുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്ന ഏലക്കയുടെ വില 900 ലേക്ക് കുത്തനെ ഇടിഞ്ഞു. കൊവിഡിനെ തുടർന്ന് 2020 ൽ ഏലം കയറ്റുമതി 1850 ടണ്ണായി...
- Advertisment -
Google search engine

Most Read