video
play-sharp-fill

ഇന്നത്തെ ( 1/11/2022) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 1/11/2022) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം 1st Prize – ₹75,00,000/– (75 Lakhs) SK 563796 (PATTAMBI) Consolation Prize : ₹8,000/- SA 563796 SB 563796 SC 563796 SD 563796 SE 563796 […]

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്; എഴുത്തുകാരന്റെ എണ്‍പതാം വയസില്‍ തേടിയെത്തിയത് കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതി

സ്വന്തം ലേഖകന്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ( 2022) നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ കോട്ടയത്ത് നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളസാഹിത്യഅക്കാദമി […]

കോട്ടയം ചിങ്ങവനത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറി പി.കെ. ജോൺ കാര്യാലിൻ്റെ മകനാണ്

കോട്ടയം: ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറി പി.കെ. ജോൺ കാര്യാലിൻ്റെ മകൻ ക്ലിൻറ് ജോൺസൺ (37) ആണ് മരിച്ചത്. താഴത്തങ്ങാടി വളളംകളി കണ്ടതിനു […]

ഞങ്ങളെല്ലാം ഒറ്റക്കെട്ടാ..! വി.വി രാജേഷും ആനാവൂര്‍ നാഗപ്പനും ഒരേ വേദിയില്‍; വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുള്ള പദ്ധതിയെന്ന് വിശദീകരണം

സ്വന്തം ലേഖകന്‍ കോട്ടയം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും. ഇരു പാര്‍ട്ടികളുടെയും ജില്ലാ അധ്യക്ഷന്മാര്‍ വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ചുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മര്‍ച്ചില്‍ പങ്കെടുത്തു. വിഴിഞ്ഞം സമരത്തിനെതിരായ സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ആനാവൂര്‍ നാഗപ്പനും വിഴിഞ്ഞം തുറമുഖം കേന്ദ്ര- സംസ്ഥാന […]

തൊടുപുഴ മുട്ടത്ത് വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു;മൂന്നുപേർ അറസ്റ്റിൽ; പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ശേഷം ഓട്ടോഡ്രൈവർ ഓടി രക്ഷപ്പെട്ടു; സ്ഥിരം കഞ്ചാവ് കേസുകളിലും, മോഷണക്കേസുകളിലും പ്രതിയായ ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തൊടുപുഴ: മുട്ടത്ത് വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ മൂന്നു പേർ അറസ്റ്റിൽ. മുട്ടം സ്വദേശി കുഞ്ഞുമോന്‍(50), ഇതരസംസ്ഥാനക്കാരായ മന്‍സൂര്‍ ആലം(28) റഫീകുല്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയതത്. അതേസമയം ഓട്ടോ ഡ്രൈവര്‍ സുനീര്‍ പൊലീസ് ഉദ്യോഗസ്ഥനെ […]

ഇന്ത്യയുടെ ഡിജിറ്റല്‍ രൂപ ഇന്ന് വിപണികളിലെത്തും; രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലെന്ന് ആര്‍ബിഐ; ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസ്സം വരാത്ത രീതിയില്‍

സ്വന്തം ലേഖകന്‍ ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ രൂപ ഇന്ന് വിപണികളിലെത്തും. 2022 നവംബര്‍ 1 മുതല്‍ ഡിജിറ്റല്‍ രൂപ വിപണിയില്‍ എത്തും എന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സി എത്തുന്നതോടെയുള്ള ഗുണവും ദോഷവും കുറച്ചു കാലമായി റിസര്‍വ് ബാങ്ക് വിലയിരുത്തുന്നുണ്ടായിരുന്നു. […]

ഷാരോൺ കൊലക്കേസ്; ഗ്രീഷ്‍മയുടെ അമ്മാവനുമായി തെളിവെടുപ്പ്; നിര്‍ണായക തെളിവായ വിഷക്കുപ്പി കുളത്തിന് സമീപമുള്ള കാട്ടിൽ നിന്ന് കണ്ടെടുത്തു; കുപ്പി രാസപരിശോധനയ്ക്ക്

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിനടുത്ത കുളത്തിന് സമീപത്തുള്ള കാട്ടില്‍നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ ഇയാള്‍തന്നെ പോലീസിന് […]

ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല; സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ തുടരേണ്ടതില്ല; കേരള പോലീസിന്റെ 67 -ാമത് രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും പക്ഷെ തെറ്റു ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിലപിണറായി വിജയന്‍. കേരള പോലീസിന്റെ 67 -ാമത് രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡിലും മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ വിതരണം ചെയ്യുന്ന ചടങ്ങിലും […]

സിനിമയ്ക്ക് അകത്തും പുറത്തും ലുക്കുകൊണ്ടും ഫാഷൻ സെൻസ്കൊണ്ടും ആരാധകരെ കയ്യിലെടുക്കുന്ന മെ​ഗാസ്റ്റാർ; കേരളപ്പിറവിയാശംസകളുമായി തൂവെള്ളയില്‍ തിളങ്ങി മമ്മൂട്ടി; നിത്യ വസന്തമെന്ന് ആരാധകര്‍

മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. നായകനും പ്രതിനായകനും സഹനടനുമായി വിവിധ ഭാഷകളിൽ നാനൂറിൽ അധികം സിനിമകളാണ് അദ്ദേഹം അഭിനയിച്ച് തീർത്തത്. തന്റെ തേച്ചു മിനുക്കിയെടുത്ത ആവേശം അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് […]

പാലാ സ്വദേശിനിയായ പതിനേഴുകാരിയുടെ തിരോധാനം; തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ കൊപ്ര ഷെഡില്‍; ഒപ്പമുണ്ടായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകന്‍ ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കൊപ്ര ഷെഡില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു – 23), ഇവരുടെ […]