video
play-sharp-fill

സംസ്ഥാനത്ത് ഇന്നത്തെ (1-10-2022) സ്വർണവിലയിൽ ഇടിവ് ;പവന് 120 രൂപ കുറഞ്ഞ് 37200 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ ഇടിവ് . പവന് 120 രൂപ കുറഞ്ഞ് 37200 രൂപയിലെത്തി .ഗ്രാമിന് 15 രൂപ കുറഞ്ഞ് 4650 രൂപയിലെത്തി . അരുൺസ്‌മരിയ ഗോൾഡ് പവന് -37200 ഗ്രാമിന് -4650

മിടുക്കിയായിരുന്നു എന്റെ കുഞ്ഞ് ; മറ്റൊരു കുഞ്ഞിനും ഈ സ്ഥിതി വരരുത്;കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാല്‍ വീണ് കുഞ്ഞ് മരിച്ച സംഭവം; എരുമേലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി മാതാപിതാക്കള്‍

കോട്ടയം : മിടുക്കിയായിരുന്നു, എന്റെ കുഞ്ഞിന് ഇങ്ങനെ വന്നു, ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത് എല്ലാ അമ്മമാര്‍ക്കുംവേണ്ടിയാണ് ഞാന്‍ പറയുന്നത്.’ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ മരിച്ച ഒന്നരവയസ്സുകാരി സെറാ മരിയയുടെ അമ്മയുടെ ചങ്ക് പിടഞ്ഞുള്ള വാക്കുകളാണ്. കുട്ടിയെ ചികിത്സിച്ച എരുമേലിയിലെ […]

ലഹരിക്കെരിരെ വിവിധ ഏജന്‍സികളും പൊതുജനങ്ങളും കൈകോര്‍ക്കുന്നു; സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കം…

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. കുട്ടികളിലെ ലഹരി വ്യാപനം വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ അത് തടയാനാണ് ഈ പരിപാടി. 1,80,000 അധ്യാപകര്‍ക്ക് അതിന്റെ ഭാ​ഗമായി എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം […]

കൊച്ചിയിൽ വിദ്യാര്‍ത്ഥി ഫ്ലാറ്റില്‍ നിന്ന് വീണുമരിച്ചു

സ്വന്തം ലേഖിക കൊച്ചി: തേവരയില്‍ വിദ്യാര്‍ത്ഥി ഫ്ലാറ്റില്‍ നിന്ന് വീണുമരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്ലാറ്റിലാണ് സംഭവം. നേവി ഉദ്യോഗസ്ഥനായ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. ഫ്ലാറ്റിലെ മുകളിലെ നിലയില്‍ […]

മോഷണം ആരോപിച്ച്‌ പതിനഞ്ചുകാരനെ വൈദികന്‍ തല്ലിച്ചതച്ചു; സ്വകാര്യഭാഗത്തടക്കം മ‌ര്‍ദ്ദനമേറ്റതായി പരാതി; കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക തൃശ്ശൂര്‍: മോഷണക്കുറ്റമാരോപിച്ച്‌ പതിനഞ്ചുകാരനെ വൈദികന്‍ ക്രൂരമായി തല്ലിച്ചതച്ചു. തൃശ്ശൂര്‍ ചെന്നായ്പ്പാറയിലെ ദിവ്യഹൃദയ ആശ്രമത്തിലെ അന്തേവാസിയായ പതിനഞ്ചുകാരനാണ് മര്‍ദ്ദനമേറ്റത്. സ്കൂള്‍ ബസിലെ ആയയുടെ മൊബൈലും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പീച്ചിയിലെ സ്കൂളില്‍ എട്ടാം ക്ളാസ് വിദ്യാ‌ര്‍ത്ഥിയായ കുട്ടിയെ ഫാ. സുശീല്‍ […]

‘ഗസറ്റഡ് തല്ലുമാലയ്ക്ക്’ പിന്നാലെ അകത്തളത്തിലെ അഴിമതിക്കഥകള്‍ പുറത്ത്; കോട്ടയം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നടക്കുന്നത് വന്‍ അഴിമതി; കെടുകാര്യസ്ഥതയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: വിവരാവകാശ രേഖകള്‍ പ്രകാരം ശേഖരിച്ച കോട്ടയം ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസിലെ കെടുകാര്യസ്ഥതയുടെ കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്ന് സൂചന. അഴിമതി പുറത്തുവന്നാലുടന്‍ മുഖ്യ മന്ത്രിയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് വിവരാവകാശ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം […]

മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം; വീഡിയോ കവറേജിന് ആദ്യമായി പ്രത്യേക ഏജന്‍സി; ചെലവ് ഏഴ് ലക്ഷം രൂപ

സ്വന്തം ലേഖിക തിരുവന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനത്തിൻ്റെ വീഡിയോ, ഫോട്ടോ കവറേജിന് പ്രത്യേക ഏജന്‍സിയെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് കവറേജിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് കവറേജിനായി നല്‍കുന്നത്. മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്ന […]

രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം; തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് ഇന്ന് ആരംഭമാകും. തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യം. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ ആറാമത് പതിപ്പിലാണ് 5 ജി […]

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി

സ്വന്തം ലേഖിക തിരുവല്ല: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂര്‍ പുളിയലയില്‍ വീട്ടില്‍ പി.ആര്‍. ആനന്ദന്‍ (40) നെയാണ് പത്തനംതിട്ട പോക്സോ കോടതി 142 വര്‍ഷത്തെ തടവിന് വിധിച്ചത്. 2021 ഫെബ്രുവരി മാസത്തില്‍ […]

ചങ്ങനാശേരിയിൽ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലെത്തിച്ച പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗ് മോ​​​ഷ​​​ണം​​​പോ​​​യി; കണ്ടെത്തിയത് തെ​​​ങ്ങ​​​ണ​​​യി​​​ലെ ആ​​​ക്രി​​​ക്ക​​​ട​​​യി​​​ൽ നിന്ന്

സ്വന്തം ലേഖിക ച​​​ങ്ങ​​​നാ​​​ശേ​​​രി: ചങ്ങനാശേരിയിൽ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലെത്തിച്ച പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗ് മോ​​​ഷ​​​ണം​​​പോ​​​യി. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍എം​​​എ​​​സ് ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്നും കു​​​രി​​​ശും​​​മൂ​​​ട് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​നു മു​​​മ്പിലെ​​​ത്തി​​​ച്ച പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗാണ് മോ​​​ഷ​​​ണം​​​ പോ​​​യത്. പോ​​​സ്റ്റ് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ ആ​​​ക്രി​​​ക്ക​​​ട​​​യി​​​ല്‍നി​​​ന്നു പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗ് ക​​​ണ്ടെ​​​ത്തി. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ആ​​​ര്‍എം​​​എ​​​സി​​​ല്‍​​​ നി​​​ന്നു​​​ള്ള […]