ആശക്ക് ആദ്യത്തെ കണ്മണി വരുന്നു; 70 വർഷത്തിനിടെ ഇന്ത്യയിൽ പിറക്കാൻ പോകുന്ന ചീറ്റക്കുഞ്ഞ് ആശയുടേത്; നമീബയിൽ നിന്ന് കൊണ്ടുവന്ന ചീറ്റ ഗർഭിണി
സ്വന്തം ലേഖകൻ ഭോപാൽ: നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളിൽ ഒന്ന് ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് മൃഗശാല അധികൃതർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പേരിട്ട ആശ എന്ന പെൺ ചീറ്റയെ കുനോ നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. “ആശ ഗർഭിണിയാണെങ്കിൽ, അത് അവളുടെ […]