‘പാപ്പൻ’ ഓണത്തിനെത്തും; ഒടിടി റിലീസ് തിയതി പുറത്ത്
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴിന് സീ5 പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യും. സീ 5 തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. റിലീസ് ചെയ്ത് ഒരു മാസത്തിന് […]