ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് മത്സരിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിനെ ശക്തിപ്പെടുത്തുന്നതിനാണ് തൻ്റെ ശ്രമം. അതിനായാണ്...
സ്വന്തം ലേഖിക
കൊട്ടാരക്കര: കൊല്ലത്ത് പെട്രോള്‍ പമ്പിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്ക്.
ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡില്‍ കൊട്ടാരക്കര പനവേലിക്ക് സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു ...
ബനോൾ: സ്പെയിനിലെ പ്രശസ്തമായ ടൊമാറ്റോ ഫെസ്റ്റിവൽ വലൻസിയയിലെ ബനോളിൽ നടന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് മുൻ വർഷങ്ങളിൽ നിർത്തിവച്ചിരുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഉച്ചയായപ്പോഴേക്കും വലൻസിയയിലെ തെരുവുകൾ ആളുകളെക്കൊണ്ട് നിറഞ്ഞു....
ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ചൈന മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ ആരോപിച്ചു. മുസ്ലീം ന്യൂനപക്ഷങ്ങളെ അനധികൃതമായി തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതിന്‍റെ തെളിവുകൾ പുറത്തുവന്നു. എന്നാൽ...
സ്വന്തം ലേഖിക
തൃശ്ശൂര്‍: തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലും പ്രണയപക എന്ന് വിവരം.
കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് ആക്രമണം നടത്തിയത്. ഷേവിങ് കത്തി ഉപയോഗിച്ച്...
സ്വന്തം ലേഖിക
കൊല്ലം: ലോഡ്ജിലെ മുറിയില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തി.
ചിന്നക്കട മെയിന്‍ റോഡിലെ ലോഡ്ജ് മുറിയിലാണ് വര്‍ക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ അവശനിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍...
ലഖ്‌നൗ: ഭാര്യയ്ക്ക് തടിവെക്കുന്നുവെന്ന കാരണം പറഞ്ഞ് വിവാഹമോചനം തേടി ഭർത്താവ് കോടതിയിൽ. സല്‍മാന്‍ എന്ന യുവാവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.മീററ്റിലാണ് വിചിത്ര സംഭവം.
ഭർത്താവ് കോടതിയെ സമീപിച്ചതിന് പിന്നാലെ തനിക്ക് നീതി ലഭ്യമാക്കണമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ 05 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍,...