ഐപിഎൽ ഇനി ഇഷ്ടമുള്ള ക്യാമറ ആംഗിളിൽ കാണാം
അടുത്ത വർഷത്തെ ഐപിഎൽ കാഴ്ചാനുഭവം മറ്റൊരു തലത്തിലായേക്കാം. മത്സരം വിവിധ ക്യാമറാ ആംഗിളുകളിൽ സ്ട്രീം ചെയ്യുമെന്നും കാഴ്ചക്കാർക്ക് ഇഷ്ടമുള്ള ആംഗിൾ തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്നും മുംബൈ ഇന്ത്യൻസ് ഉടമയും റിലയൻസ് ജിയോ ചെയർമാനുമായ ആകാശ് അംബാനി പറഞ്ഞു. മുകേഷ് അംബാനിയുടെയും പാരമൗണ്ട് […]