മുംബൈ: സച്ചിൻ ടെണ്ടുൽക്കറെ 'സർ' എന്ന് വിളിക്കാത്തതിന്‍റെ പേരിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാർനസ് ലബുഷെയ്നെതിരെ ആരാധകരുടെ സൈബർ ആക്രമണം. സച്ചിന്‍റെ 'ആരാധകർ' സോഷ്യൽ മീഡിയയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ വ്യാപകമായി വിമർശിച്ചു....
സ്വന്തം ലേഖിക
ഇരിങ്ങാലക്കുട: വഴിയില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കി അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്നയാളെ പിടികൂടി.
എടതിരിഞ്ഞി എടച്ചാലില്‍ വീട്ടില്‍ സാഹിലിനെയാണ് (25) തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോഗ്രേയുടെ നിര്‍ദ്ദേശപ്രകാരം...
സ്വന്തം ലേഖകൻ
കോട്ടയം: ഇത്തവണത്തെ ഓണം അജ്മൽ ബിസ്മിയോടൊപ്പം ആഘോഷിക്കാം.
ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അജ്മല്‍ബിസ്മിയിൽ എൽഇഡി ടിവി മഹോത്സവമാണ്.
സ്മാര്‍ട്ട് എൽഇഡി ടിവികൾ 60% വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം.
32 ഇഞ്ച് എൽഇഡി സ്മാർട്ട്...
ബർമിങ്ങാം: ഇന്ന് നടക്കുന്ന വനിതാ ടി20യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു.
പുരുഷ ഹോക്കിയിൽ ഇന്ന് രാത്രി 8.30നു ഇന്ത്യ...
ബർമിങ്ങാം: വലതു കൈമുട്ടിനേറ്റ പരിക്ക് മൂലം സങ്കേത് സർഗാറിന് അവസാന നിമിഷം നഷ്ടമായത് കോമൺവെൽത്ത് സ്വർണം. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ, അവസാന റൗണ്ടിൽ രണ്ടാം തവണ 139 കിലോഗ്രാം ഉയർത്താൻ ശ്രമിക്കുന്നതിനിടെ...
ഉപഭോക്താക്കൾക്ക് സേവനം എളുപ്പമാക്കി എസ്ബിഐ. ഇതിന്‍റെ ഭാഗമായി എസ്ബിഐ വാട്ട്സ്ആപ്പ് വഴി ബാങ്കിംഗ് സേവനം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിന് സ്വന്തം ഫോണിൽ നിന്ന് ഒരു മെസ്സേജ് അയച്ച് തന്നെ വാട്ട്സ്ആപ്പ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യാനാകും.
ഈ...
സ്വന്തം ലേഖിക
കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ജോഷി ചിത്രത്തിലൂടെ ശക്തമായ കഥാപാത്രവുമായാണ് എത്തുകയാണ് സുരേഷ് ഗോപി.
സുരേഷ്
ഗോപിയും നൈല ഉഷയുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. നാന്‍സി ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല...
ടെഹ്‌റാന്‍: ഇറാനില്‍ ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളുടെ വധശിക്ഷകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ ഉള്ള സമയത്താണ് കൂട്ട വധശിക്ഷയുടെ വാർത്തകൾ പുറത്തുവരുന്നത്.
ജൂലൈ 27ന് രാജ്യത്തെ വിവിധ...
സ്വന്തം ലേഖിക
കോട്ടയം: വിദേശത്തു തൊഴില്‍, ഉപരിപഠനം എന്നിവയുടെ വാഗ്‌ദാനത്തില്‍ ലക്ഷങ്ങള്‍ നല്‍കി കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരേ അന്വേഷണവും ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്.
സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
അമേരിക്കന്‍ ബുള്‍ഫ്രോഗ്, ബ്രൗണ്‍ ട്രീ സ്‌നേക്ക് എന്നീ രണ്ട് അധിനിവേശ ജീവികൾ കാരണം സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് റിപ്പോർട്ട്. പ്രതിദിനം 13.6 ലക്ഷം രൂപ വരെ...