സ്വന്തം ലേഖിക
കൊച്ചി : നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപി ശരത്ത് ആണെന്നു ക്രൈംബ്രാഞ്ച്. നടൻ ദിലീപിന്റെ സുഹൃത്തായ ശരത്ത്,...
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ സ്വർണ്ണ കച്ചവടത്തിൻ്റെ പേരിൽ യുവതികളെ കള്ളക്കേസിൽ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുമാരനെല്ലൂർ സ്വദേശി കെ. ആർ സജിമോൻ മുഖ്യമന്ത്രിക്ക് പരാതി നല്കി.
വിവാഹ ആവശ്യത്തിന്...
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: മൂന്നര വയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റൂപേട്ട കടുവാമൂഴി കടപ്ലാക്കൽ വീട്ടിൽ അലിയാർ (62) ആണ് അറസ്റ്റിലായത്.
പോക്സോ ആക്ട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ പരിഹസിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍.
മദ്യശാലകളുടെ എണ്ണം കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്ന വൈരുദ്ധ്യാല്‍മക ഭരണപരിഷ്‌കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലഹരി വസ്തുക്കളുടെ...
സ്വന്തം ലേഖികൾ
മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിനിരയായ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു.
മഞ്ചേരി നഗരസഭാ
16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
ചെങ്ങളം സബ്‌സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ കെ ഫോണിന്റെ കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചെങ്ങളം തിരുവാർപ്, കാഞ്ഞിരം ഭാഗത്തു രാവിലെ 9 മുതൽ...
സ്വന്തം ലേഖകൻ
പാലാ: സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി,പാലാ നിയോജക മണ്ഡലത്തിലെ ക്യാമ്പയിൻ പാലാ സെൻ്റ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു.
പാലാ സെൻ്റ് തോമസ്...
സ്വന്തം ലേഖകൻ
കോട്ടയം: ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് കെട്ടിടത്തിലെ അത്യാഹിത അലാറം മുഴങ്ങി.
പാഞ്ഞെത്തിയ പൊലീസിന്റെ നിർദ്ദേശപ്രകാരം നൂറ്റിനാൽപ്പതോളം ജീവനക്കാരെ മൂന്ന് നിലകളിലെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാര്‍ജും വര്‍ധിപ്പിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജുവാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.1500 സിസിക്ക് താഴെ മിനിമം ചാര്‍ജ് ഇനി മുതല്‍ 200...
സ്വന്തം ലേഖകൻ
തൊടുപുഴ: കെ.റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി. സി ജോര്‍ജ്ജ്.
പിണറായി വിജയന്‍ മനോരോഗിയാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
തൊടുപുഴയില്‍ നടന്ന കെ.റെയില്‍ വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.റെയില്‍ പദ്ധതിക്ക്...