video
play-sharp-fill

നെടുവണ്ണൂരില്‍ കെ റെയിലിനെതിരെ വൻപ്രതിഷേധം; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു,എന്നാൽ കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്

സ്വന്തം ലേഖിക കൊച്ചി: കെ റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നെടുമ്പാശ്ശേരി നെടുവണ്ണൂരിലാണ് സംഭവം വീട്ടമ്മമാര്‍ ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത പ്രതിഷേധങ്ങള്‍ക്ക് […]

ജീവിതകാലം മുഴുവൻ ‘മേപ്പടിയാൻ’ നാണമില്ലാതെ ആഘോഷിക്കും: പരിഹാസ കമന്റിന് ഉണ്ണി മുകുന്ദന്റെ മറുപടി

സ്വന്തം ലേഖിക ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘മേപ്പടിയാൻ’ എന്ന ചിത്രം.തിയറ്ററർ റിലീസിനു ശേഷം ഫെബ്രുവരി 18ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയപ്പോഴും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ‘മേപ്പടിയാൻ’ പോസ്റ്റിന് താഴെ […]

ഓപറേഷൻ ഗംഗ; കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തികളിലേക്ക്;ഇന്ത്യൻ പൗരന്മാർക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമവും രക്ഷദ്യത്യവും നടക്കുന്നു വെന്ന് വി. മുരളീധരൻ

സ്വന്തം ലേഖിക യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഹർദീപ് സിംഗ് പൂരി […]

നെറ്റ്‌ഫ്‌ളിക്‌സിൽ സിനിമകൾ കണ്ടെത്താൻ ചില സീക്രെട്ട് കോഡുകൾ കണ്ടെത്തി സോഷ്യൽ മീഡിയ

സ്വന്തം ലേഖിക സിനിമകളുടേയും സീരീസുകളുടേയും മായിക ലോകമാണ് നെറ്റ്‌ഫ്‌ളിക്‌സ്. പതിനായിരക്കണക്കിന് സിനിമകളുടെ ശേഖരമുള്ളത് കൊണ്ടുതന്നെ എല്ലാ സിനിമകളും ഒറ്റയടിക്ക് കണ്ടുപിടിക്കാൻ അൽപം ബുദ്ധിമുട്ടാനാണ് നെറ്റ്‌ഫ്‌ളിക്‌സിൽ. എന്നാൽ ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ചില സിനിമകളെ മറനീക്കി പുറത്ത് കൊണ്ടുവരാൻ ഒരു കോഡ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ […]

യുക്രൈനിലെ ബെർദ്യാൻസ്‌ക് നഗരം പിടിച്ചെടുത്ത് റഷ്യൻ സൈന്യം;റഷ്യ-യുക്രൈൻ ചർച്ച ഇന്ന്

സ്വന്തം ലേഖിക ബെർദ്യാൻസ്‌ക് : യുക്രൈനിലെ തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. സമാധാന ചർച്ചയ്ക്ക് യുക്രൈൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനിൽക്കുന്നുണ്ട്. റഷ്യൻ സേന […]

സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്

സ്വന്തം ലേഖിക കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. പ​വ​ന് 520 രൂ​പ​യാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 37,600 രൂ​പ.1 ഗ്രാം ​വി​ല 65 രൂ​പ ഉ​യ​ര്‍​ന്ന് 4,700 ആ​യി. കോട്ടയത്തെ ഇന്നത്തെ സ്വ​ര്‍​ണ വില , […]

കോട്ടയം നഗരം ചീഞ്ഞുനാറുന്നു; വഴി നീളെ മാലിന്യം ചാക്കിൽ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു;2013 ന് ശേഷം നഗരസഭ മാലിന്യം സംസ്കരിക്കുന്നില്ല; വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ വീട്ടുപടിക്കൽ തന്നെ മാലിന്യം നിക്ഷേപിച്ച് അധികൃതർ; മാലിന്യക്കൂമ്പാരങ്ങൾക്ക് പല തവണ തീപിടിച്ചു; നഗരം കത്തിയമർന്നാലെ അധികൃതർ കണ്ണ് തുറക്കു; നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരം ചീഞ്ഞ് നാറാൻ തുടങ്ങിയിട്ട് നാളുകളായി. നാട്ടുകാർ പരാതി പറഞ്ഞാൽ പുല്ല് വില പോലും നഗരസഭാ അധികൃതർ വെക്കാറില്ല. നഗരസഭയുടെ മുക്കിലും, മൂലയിലും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം, ശ്രീനിവാസ അയ്യർ റോഡ്, […]

കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം: കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ ആ​ണ് ത​ക​ര്‍​ത്ത​ത്. ഇന്ന് രാവിലെയാണ് എം.എല്‍.എ ഓഫീസിന് മുമ്ബില്‍ നിറുത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്. ഈ സമയം ഓഫീസില്‍ എം.എല്‍.എ ഉണ്ടായിരുന്നു. ഉ​ച്ച​ക്ക​ട സ്വ​ദേ​ശി […]

കൊച്ചിയില്‍ എത്തുന്ന ന്യൂജന്‍ മയക്കുമരുന്നുകള്‍ക്ക് അന്താരാഷ്ട്ര ലോബികളുമായി ബന്ധം; കേരളാ പൊലീസിന്റെ ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനില്‍ പിടിയിലായത് ന്യൂജന്‍ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ നൈജീരിയക്കാരന്‍

സ്വന്തം ലേഖിക കൊച്ചി: ആന്ധ്രാപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം ഒഴുകുന്നത് കഞ്ചാവാണ്. കേരളത്തില്‍ പിടികൂടുന്ന കഞ്ചാവിനേക്കാള്‍ എത്രയോ മടങ്ങ് സുരക്ഷിതമായി വില്‍പ്പന നടക്കുകയും ചെയ്യുന്നുണ്ട്. ആന്ധ്രയില്‍ പോയി കഞ്ചാവു കൃഷി ചെയ്യുന്ന മലയാളികളെ അടക്കം അടുത്തിടെ കൊച്ചി പൊലീസ് […]

കോട്ടയം സി.എം.എസ്. കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. സിന്നി റേച്ചൽ മാത്യു അന്തരിച്ചു

സ്വന്തം ലേഖിക കോട്ടയം:സി.എം.എസ്. കോളജ് വൈസ് പ്രിൻസിപ്പലും, ഇംഗ്ലിഷ് ഡിപ്പാർട്ടമെന്റ് മേധാവിയുമായ പ്രൊഫ. സിന്നി റേച്ചൽ മാത്യു (52) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഉണ്ടായ ഹൃദയാ സ്തംഭനത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നു പുലർച്ചെയോടെ അന്ത്യം സംഭവിച്ചു. […]