video
play-sharp-fill

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നത്, യുക്രെയിനില്‍ കുടുങ്ങിയ മകളെ കൊണ്ടുവരാന്‍ 42,000 രൂപ വേണം; പണം തട്ടിയ ആള്‍ പിടിയില്‍

സ്വന്തം ലേഖിക ഭോപ്പാല്‍: യുക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ മുപ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ വിദിഷയിലുള്ള സ്ത്രീയുടെ പരാതിയാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകള്‍ യുക്രെയിനില്‍ മെഡിസിന് പഠിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ പ്രിന്‍സ് ഗാവ പ്രധാനമന്ത്രിയുടെ ഓഫീസില്‍ […]

തൃക്കാക്കരയിൽ തലയ്ക്ക് പരിക്കേറ്റ രണ്ടരവയസുകാരിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം സംസാര ശേഷിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്

സ്വന്തം ലേഖിക കൊച്ചി: തൃക്കാക്കരയിൽ രണ്ടരവയസുകാരിക്ക് പരിക്കേറ്റ കേസിൽ അമ്മയ്ക്കെതിരെ നടപടികൾ കടുപ്പിക്കാൻ പൊലീസ്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം നിലവിൽ രജിസ്റ്റർ ചെയ്ത കേസിൽ അമ്മയെ ഇനിയും ചോദ്യം ചെയ്യും. അതേസമയം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം സംസാര […]

‘കോട്ടയം ഈരയിൽ കടവ് ബൈപ്പാസിന് സമീപത്തെ കാട്ടിലേക്ക് സ്കൂൾ യൂണീഫോം ധരിച്ച പെൺകുട്ടിയും കാമുകനും കയറിപ്പോയി; പിന്നാലെയെത്തിയ പിങ്ക് പൊലീസ് ഇരുവരേയും പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും സെയിൽസ്മാനായ കമിതാവും ഈരയിൽ കടവ് ബൈപ്പാസിന് സമീപമുള്ള കാട്ടിലേക്ക് കയറിപ്പോയി. വിവരമറിഞ്ഞ് പിന്നാലെയെത്തിയ പിങ്ക് പൊലീസ് ഇരുവരേയും പിടികൂടി. തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി പെൺകുട്ടിയെ വിട്ടയച്ചു. ഈ […]

കൂവളത്തിന്റെ ഇല നുള്ളാന്‍ മരത്തില്‍ കയറിയ വയോധികന്‍ മരത്തിനു മുകളില്‍ വച്ചു മരിച്ചു

സ്വന്തം ലേഖിക കൊച്ചി :കൂവളത്തിന്റെ ഇല നുള്ളാന്‍ മരത്തില്‍ കയറിയ വയോധികന്‍ മരത്തിനു മുകളില്‍ വച്ചു മരിച്ചു. ഏലൂര്‍ തെക്കുംഭാഗം ബാലസുബ്രഹ്‌മണ്യന്‍ (70) ആണ് മരിച്ചത്.എറണാകുളം ഏലൂര്‍ ഇലഞ്ഞിക്കല്‍ ക്ഷേത്രപരിസരത്താണു സംഭവം. ക്ഷേത്രത്തിലേക്കുള്ള മാലകള്‍ കെട്ടുന്ന ബാലസുബ്രഹ്‌മണ്യന്‍ രാവിലെ മരത്തില്‍ കയറിയപ്പോള്‍ […]

തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ദമ്പതികളെ ആക്രമിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയാണ് നെഞ്ചുവേദനയെ തുടർന്ന് മരണമടഞ്ഞത്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍(40) ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടാണ് ജഡ്ജിക്കുന്നിൽ വെച്ച് ദമ്പതികളെ ആക്രമിച്ചുവെന്ന […]

കണിയാപുരം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി; ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് സന്ദേശമെത്തിയത് , പിന്നാലെ ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ച് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് ബസ് സ്റ്റാൻഡിൽ […]

ആലപ്പുഴയിൽ മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ചവരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു ;ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തിയതായാണ് പരാതി

സ്വന്തം ലേഖിക ആലപ്പുഴ: മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ചവരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആലപ്പുഴ ആര്യാട് കുന്നുങ്കൽവീട് സുമൻ ജേക്കബിനെയാണ് (51) നാട്ടുകാരുടെ പരാതിയെത്തുടർന്ന് എസ്ഐ ടോൾസൺ […]

അരുന്ധതീയാർ ചക്ലിയാർ സമുദായ സമിതിയുടെ വടവാതൂർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖിക കോട്ടയം :അരുന്ധതീയാർ ചക്ലിയാർ സമുദായ സമിതിയുടെ വടവാതൂർ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി . ടി. സോമൻകുട്ടി ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് പ്രെസിഡന്റ് പെരുമാൾ, സെക്രട്ടി .മണികണ്ഠൻ ,അഡ്വ.കണ്ണൻ രാജ് , നിഥിൻ […]

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലിക്കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി ജോസ് മോനെ വിജിലൻസ് ചോദ്യംചെയ്യുന്നു;ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ജോസ്മോൻ കോട്ടയം വിജിലൻസിന് മുന്നിൽ ഹാജരായത്,കോട്ടയത്തെ മലിനീകരണനിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറായിരുന്നപ്പോഴാണ് ജോസ് മോൻ കൈക്കൂലി കേസിൽ പിടിയിലായത്

സ്വന്തം ലേഖിക ഇടുക്കി: മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിക്കേസിൽ രണ്ടാം പ്രതിയായ എഞ്ചിനിയർ ജോസ് മോനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ജോസ്മോൻ കോട്ടയം വിജിലൻസിന് മുന്നിൽ ഹാജരായത്. പാലായിലെ വ്യവസായിൽ നിന്ന് ഒരു […]

വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച എസ് ഐ യ്ക്കും, എസ്ഐയെ പഞ്ഞിക്കിട്ട വനിതാ പൊലീസുകാരിക്കും സസ്പെൻഷൻ; കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ നടന്ന സംഭവം പൊലീസിൻ്റെ അന്തസിന് ചേരാത്തത്

സ്വന്തം ലേഖിക കോട്ടയം: വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വനിതാ പോലീസുകാരി പോലീസ് സ്റ്റേഷനുള്ളിലിട്ട് അഡീഷണൽ എസ്.ഐയെ പഞ്ഞിക്കിട്ട സംഭവത്തിൽ എഎസ്ഐയ്ക്കും വനിതാ പൊലീസുകാരിക്കും സസ്പെൻഷൻ കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ.യും […]