കനയ്യ കുമാറിന് നേരെ എറിഞ്ഞത് ആസിഡാണെന്ന ആരോപണവുമായി കോൺഗ്രസ്; സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാർ; പഴയ എഐഎസ്എഫ് നേതാവിനെ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാക്കാൻ കോൺഗ്രസ്
സ്വന്തം ലേഖകൻ ലഖ്‌നൗ: മുൻ ജെഎൻയു വിദ്യാർഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഇന്ന് കനയ്യകുമാർ ലഖ്‌നൗവിൽ എത്തിയപ്പോഴായിരുന്നു സംഭവം. എന്നാൽ, കനയ്യ കുമാറിന് നേരെ എറിഞ്ഞത് മഷിയല്ലെന്നും […]