video
play-sharp-fill

പൂളിൽ നീരാടുന്ന ആലിയ ഭട്ടും, ഒപ്പം താരസുന്ദരിയുടെ സുഹൃത്തുക്കളും!! വീഡിയോ വൈറൽ; വീഡിയോ കാണാം

സ്വന്തം ലേഖകൻ അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന്  വന്നതാണെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയത്. താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ […]

പണം നല്‍കാതെ തട്ടിയെടുത്തത് ആറ് ആഡംബര കാറുകള്‍; മോന്‍സണെതിരെ വീണ്ടും കേസ്

സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബംഗളൂരുവിലെ വ്യാപാരിയില്‍ നിന്ന് പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നതാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസ്. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കും. 86 ലക്ഷം രൂപ […]

മധു കേസില്‍ കൈത്താങ്ങായി മമ്മൂട്ടി; താരം ​ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് കുടുംബത്തെ കാണും

സ്വന്തം ലേഖകൻ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി. നന്ദകുമാര്‍ ഇന്ന് അട്ടപ്പാടിയിലെത്തും. മധുവിന്റെ കുടുംബത്തെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിയും. കേസ് നടത്തിപ്പില്‍ മധുവിന്റെ കുടുംബത്തിന് നിയമോപദേശം നല്‍കും. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി […]

പി.എസ്.സിയുടെ അഞ്ച് തസ്തികകളിലേക്ക് അഭിമുഖം; കൂടുതൽ വിവരങ്ങൾ അറിയാം…

സ്വന്തം ലേഖിക തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക് നെഫ്രോളജി -കാറ്റഗറി നമ്പര്‍ 287/2021) ഉള്‍പ്പെടെ അ‌ഞ്ച് തസ്തികകളിലേക്ക് അഭിമുഖം നടത്താന്‍ ഇന്നലെ നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (അഗദ […]

വിസ്മയ കേസിലെ പ്രതി കിരണിനെ കോടതിയിൽ എത്തിച്ചപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ; പ്രതിയെ വിലങ്ങണിയിച്ച്‌ കോടതിയിലെത്തിച്ച പൊലീസിനെ തടഞ്ഞും, തർക്കിച്ചും അഭിഭാഷകര്‍; ഒടുവില്‍ നിർബന്ധത്തിനു മുന്നിൽ വഴങ്ങി വിലങ്ങും ഊരി സിനിമാസ്റ്റൈലിൽ കൂളായി കിരൺ കോടതിയിലേക്ക്!!

സ്വന്തം ലേഖകൻ കൊല്ലം: വിസ്മയാകേസിന്റെ വാദം കൊല്ലം ജില്ലാ കോടതിയില്‍ നടക്കുന്നതിനിടയില്‍ കോടതിക്ക് മുന്നില്‍ നാടകീയസംഭവങ്ങള്‍.പ്രതി കിരണിനെ വിലങ്ങണിയിച്ച്‌ കോടതിയിലെത്തിച്ച പൊലീസിനെ കിരണിന്റെ അഭിഭാഷകര്‍ തടഞ്ഞു. വിലങ്ങ് ഊരിയിട്ട് കോടതിക്കുള്ളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് അഭിഭാഷകര്‍ പറഞ്ഞതോടെ പൊലീസും അഭിഭാഷകരും തമ്മില്‍ തര്‍ക്കമായി. […]

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖിക തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവ് എന്ന ക്രമത്തില്‍- ഡോക്‌ടേഴ്‌സ്-4, സ്റ്റാഫ് നഴ്‌സ്-10. യോഗ്യത: കോവിഡ് ബ്രിഗേഡിലും, കോവിഡ് ചികിത്സാ കേന്ദ്രത്തിലും ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 04 ന്, രാവിലെ10.30-ന് […]

പരേതനായ പിതാവിന്റെ കടം വീട്ടുവാൻ മക്കളുടെ ഉദ്യമം; 30 വര്‍ഷങ്ങള്‍ക്ക് മുൻമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍, ആളെ കണ്ടെത്താനുള്ള പത്രപരസ്യം നൽകി മക്കൾ

സ്വന്തം ലേഖകൻ 30 വര്‍ഷങ്ങള്‍ക്ക് മുൻമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍. 1980 കളില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കള്‍ […]

ആദ്യരാത്രി മണിയറയില്‍ ചെലവഴിച്ച ശേഷം നവവധുവിന്റെ ആഭരണവും സ്വര്‍ണവുമായി പുയ്യാപ്ല പോയത് ആദ്യഭാര്യയുടെ അടുത്തേക്ക്; പൊലീസ് തന്ത്രപൂര്‍വം വിളിച്ചു വരുത്തി അകത്താക്കി; കല്യാണവീരനെ പൊലീസ് സ്റ്റേഷനിൽ കയറി പഞ്ഞിക്കിട്ട് സ്വന്തം സഹോദരന്‍ അടക്കമുള്ള ബന്ധുക്കൾ

സ്വന്തം ലേഖിക അടൂര്‍: ആദ്യരാത്രി മണിയറയിൽ ചെലവഴിച്ച ശേഷം ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങിയ നവവരനെ പൊലീസ് തന്ത്രപൂര്‍വം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലിരുന്ന പുയ്യാപ്ലയെ സ്വന്തം സഹോദരന്‍ അടക്കമുള്ളവര്‍ കയറി പഞ്ഞിക്കിട്ടു. കായംകുളം എം.എസ്.എച്ച്‌എസ്.എസിന് സമീപം തെക്കേടത്ത് […]

അര്‍ധരാത്രി ചായ കുടിക്കാനിറങ്ങിയാൽ ഇങ്ങനെയിരിക്കും….! അര്‍ധരാത്രി ഒരു മണിക്ക് ചായകുടിക്കാനിറങ്ങിയ യുവാക്കളെ സ്റ്റേഷനിലെത്തിച്ച്‌ പൊലീസിന്റെ ‘ശിക്ഷണം’

സ്വന്തം ലേഖിക പെരിന്തല്‍മണ്ണ: അർധരാത്രി ഒരു മണിക്ക് ചായകുടിക്കാനിറങ്ങിയ യുവാക്കൾക്ക് പൊലീസിന്റെ വക വ്യത്യസ്തമായൊരു ‘ശിക്ഷണം’. സ്റ്റേഷനിലെത്തിച്ച ആറംഗ സംഘത്തിന് ഉപദേശവും കട്ടന്‍ ചായയും കൊടുത്തായിരുന്നു പൊലീസിന്റെ ‘ശിക്ഷണം’. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. 20 കിലോമീറ്റര്‍ അകലെയുള്ള ആഞ്ഞിലങ്ങാടിയില്‍ […]

കെഎസ്‌ആര്‍ടിസി ബസില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; അഴുകി പുഴുവരിച്ച മൃതദേഹം ആളെ തിരിച്ചറിയാനാകാത്ത നിലയില്‍; കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന് പൊലീസ്; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം ഇഞ്ചക്കൽ ഡിപ്പോയില്‍ കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിയാനായില്ല. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ചൊവാഴ്ച്ച ഉച്ചക്ക് ശേഷമാണ് തിരുവനന്തപുരം ഇഞ്ചക്കലിലെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന […]