ട്രെയിനിൽ ഓടികളിക്കുന്നതിനിടെ ഉറുമ്പ് കടിച്ചെന്ന് പറഞ്ഞ് ഓടിയെത്തി; കടിച്ചത് ഉറുമ്പല്ല പാമ്പാണെന്ന് തിരിച്ചറിഞ്ഞത് സെക്കന്റുകൾക്കുള്ളിൽ; നേഴ്സായ അച്ഛൻറെ സമയോചിതമായ ഇടപെടലിൽ ഒന്നരവയസ്സുകാരി തിരികെ ജീവിതത്തിലേക്ക്
സ്വന്തം ലേഖകൻ കൊച്ചി : ഒന്നര വയസുകാരിക്ക് ട്രെയിനിൽ പാമ്പ് കടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകൾ ഇഷാനിക്കാണ് ട്രെയിനിൽ വെച്ച് പാമ്പ് കടിയേറ്റത്. കുടുംബത്തോടൊപ്പം തലശ്ശേരിയിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ഏറനാട് […]