ശ്വാസകോശത്തില്‍ തറച്ച സേഫ്റ്റി പിന്നുമായി 15 വയസുകാരന് കഴിഞ്ഞത് ഒരു രാത്രി; ഒടുവിൽ നീണ്ട പരിശ്രമങ്ങൾക്ക് ശേഷം വിജയകരമായി സേഫ്റ്റി പിൻ പുറത്തെടുത്ത് കോട്ടയത്തെ കാരിത്താസ് ആശുപത്രി
സ്വന്തം ലേഖിക കോട്ടയം: 15 വയസുകാരൻ്റെ ശ്വാസകോശത്തില്‍ തറച്ച സേഫ്റ്റി പിൻ വിജയരമായി പുറത്തെടുത്തു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ “റിജിഡ് ബ്രോങ്കോസ്കോപ്പി’ എന്ന അതിനൂതന ചികിത്സാ സംവിധാനത്തിലൂടെയാണ് സേഫ്റ്റി പിന് പുറത്തെടുത്തത്. ഇടുക്കി കട്ടപ്പന ചേറ്റുകുഴി നിവാസിയായ റിനോ മാത്യുവിനാണ് അബദ്ധത്തില്‍ […]