ആക്ഷേപവുമായി വി മരളീധരൻ; ആരെ ബോധിപ്പിക്കാനാണ് സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത്? സര്‍വേക്കല്ലുകള്‍ കാണിച്ച് എവിടെനിന്നോ എന്തെങ്കിലും കിട്ടാനുണ്ടോ? കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ പദ്ധതിയല്ല, വന്ദേഭാരത് ട്രെയിനാണെന്നും കേന്ദ്ര സഹമന്ത്രി
സ്വന്തം ലേഖകൻ കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ പദ്ധതിയല്ലെന്നും വന്ദേഭാരത് ട്രെയിനാണെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല. വന്ദേഭാരത് പദ്ധതി അനുവദിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരില്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുമെന്നും വി.മുരളീധരന്‍ പറഞ്ഞു. […]