video
play-sharp-fill

സ്വർണ്ണക്കടത്ത് കേസ്; തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ ഇ ഡി ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖകൻ കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ ഇ ഡി ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. 2013 ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. […]

കേന്ദ്രത്തിന്റെ കത്ത് വായിച്ച് ധനമന്ത്രി, കത്തുണ്ടെന്ന് പറഞ്ഞത് തെറ്റല്ല, കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ട് ; മറുപടിയുമായി കെ എം ബാലഗോപാൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രത്തിന്റെ കത്ത് വായിച്ച് ധനമന്ത്രി.കത്തുണ്ടെന്ന് പറഞ്ഞത് തെറ്റല്ലെന്നും കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി തത്വത്തിലുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2019ല്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. അതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. […]

ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയിൽനിന്ന് ക്ലീനർ തെറിച്ചുവീണ് മരിച്ച സംഭവം;പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലോറി ഡ്രൈവർ 30 വർഷത്തിനു ശേഷം പിടിയിൽ

സ്വന്തം ലേഖകൻ പരിയാരം: ലോറിയിൽനിന്ന് ക്ലീനർ തെറിച്ചുവീണ് മരിച്ച കേസിൽ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലോറി ഡ്രൈവർ 30 വർഷത്തിനു ശേഷം പിടിയിലായി. കർണാടക ബംഗളൂരുവിലെ ബണ്ട്വാൾ താലൂക്കിലെ വിഠൽ ഷെട്ടി (70) യാണ് അറസ്റ്റിലായത്. കണ്ണൂരിൽ നടന്ന മരണത്തിൽ അന്വേഷണം […]

ഓണം ബമ്പര്‍ വില്‍പ്പനയില്‍ മാത്രം സർക്കാരിന് ലാഭം 39 കോടി രൂപ; സംസ്ഥാനത്ത് ലോട്ടറിയുടെ വിലയും തൊഴിലാളികളുടെ വരുമാനവും വർധിപ്പിച്ചേക്കും; 40 രൂപ ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താൻ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചേക്കും. നിലവില്‍ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താനാണ് സാധ്യത. ഇതോടെ സമ്മാനഘടനയിലും മാറ്റം വരും. ഇപ്പോള്‍ ഒരുകോടി ടിക്കറ്റ് വില്‍ക്കുമ്പോള്‍ 3 ലക്ഷം സമ്മാനങ്ങളാണ് […]

സ്വപ്നയുടെ സ്വർണ്ണക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ ഞെട്ടി, ബാഗേജിൽ സ്വർണ്ണം ഉണ്ടെന്നുള്ള വിവരം സ്വപ്ന പറഞ്ഞിരുന്നില്ല, മുഖ്യമന്ത്രിയെ കുടുക്കാനും സമ്മർദ്ദം ഉണ്ടായിരുന്നു; ആത്മകഥയുമായി എം. ശിവശങ്കര്‍; അശ്വത്ഥാമാവ് വെറും ഒരു ആന എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിവശങ്കർ

സ്വന്തം ലേഖകൻ കൊച്ചി: അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ അത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍. ഡിസി ബുക്ക്‌സാണ് പുസ്തം പ്രസിദ്ധീകരിക്കുന്നത്. സ്വപ്നയുടെ സ്വർണ്ണക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ ഞെട്ടിയെന്നും, ബാഗേജിൽ സ്വർണ്ണം ഉണ്ടെന്നുള്ള വിവരം സ്വപ്ന പറഞ്ഞിരുന്നില്ലെന്നും, […]

കൂടുതൽ ഫീസ് അടച്ച് ഫാസ്റ്റ് ട്രാക്കിൽ 20 ദിവസത്തിനകം കിട്ടേണ്ട ബിരുദ സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥികളിൽ എത്തുന്നത് രണ്ട് മാസങ്ങൾക്ക് ശേഷം; സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബാധകമായ സേവനാവകാശ നിയമം പോലും അനുസരിക്കാതെ അധികൃതർ; പലവിധ ആരോപണങ്ങളുടെ ശയ്യ ഒരുക്കി എം ജി യൂണിവേഴ്‌സിറ്റി

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി സംഭവം വിവാദമായതോടെ എംജി സർവകലാശാല വിദ്യാർത്ഥികൾക്ക് എന്നും സൃഷ്ടിക്കുന്നത് തലവേദനകൾ മാത്രമെന്ന് റിപ്പോർട്ടുകൾ.സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വേണ്ടി ആധുനിക രീതി ഏർപ്പെടുത്തിയപ്പോഴും അതിനെ അട്ടിമാറിക്കാനാണ് ഉദ്യോഗസ്ഥ പ്രമാണിമാർക്ക് അടക്കം താൽപ്പര്യം.ആധുനിക വൽക്കരണത്തോട് മുഖം തിരിച്ചും തുരങ്കം […]

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി ; ദിലീപും കൂട്ടുപ്രതികളും കൈമാറിയ 6 ഫോണുകൾ തിരുവന്തപുരത്തെ ഫോറൻസിക് ലാബിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി ദിലീപിന്റെ  അടക്കം നാല് പ്രതികളുടേതായി ആറ് ഫോണുകൾ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഉത്തരവ്. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആറ് ഫോണുകളും തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. അൺലോക്ക് […]

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; ഹൈക്കോടതിയിൽ പുതിയ ഹർജിയുമായി ദീലീപ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച […]

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി; ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും വാവ സംസാരിച്ചു തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റി. തലച്ചോറിന്റെ പ്രവർത്തനത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഇന്നലെതന്നെ സാധാരണ നിലയിൽ എത്തിയിരുന്നു. ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും […]

എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ബുള്ളറ്റും-സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ എരുമേലി: എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ബുള്ളറ്റും-ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ന് ആണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. ബുള്ളറ്റ് യാത്രികനായ റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാർ ആണ് മരിച്ചത്.മൃതദേഹം […]