video
play-sharp-fill

കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ്; 4204 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 34 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 4204 പേര്‍ രോഗമുക്തരായി. 8305 പരിശോധനാഫലങ്ങളാണു […]

രണ്ടു പെണ്‍മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം : രണ്ടു പെണ്‍മക്കളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള ഇളയമകളെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങി […]

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും; ഉച്ചതിരിഞ്ഞ് 1.45ന് കേസ് വീണ്ടും പരിഗണിക്കും; പ്രതിഭാഗത്തിന്റെ ശക്തമായ വാദം നീണ്ടത് രണ്ട് മണിക്കൂറിലേറെ

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് ഇന്ന് നടന്നത്. രണ്ട് മണിക്കൂറോളം ശക്തമായ വാദമാണ് പ്രതിഭാഗം […]

നായ്‌ക്കളോട് വീണ്ടും കൊടും ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു

സ്വന്തം ലേഖകൻ പത്തനംതിട്ട: റാന്നിയിൽ നായ്‌ക്കളോട് കൊടുംക്രൂരത. ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു. വെച്ചൂച്ചിറയിലാണ് മനഃസാക്ഷിയെ നടുക്കുന്ന ക്രൂരത നടന്നത്. ചത്ത നായയുടെ മൃതദേഹവും വലിച്ചുകൊണ്ട് ജീവനുള്ള നായ പ്രദേശത്ത് അലയുന്നു. തുടല്‍ ഉപയോഗിച്ചാണ് ചത്ത നായയെ ജീവനുള്ള […]

പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ കച്ചവടം ഉണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാതെ നഗരത്തിലെ മദ്യവിൽപന ശാല; വേണ്ടത് 15 ജീവനക്കാർ, ഉള്ളത് അഞ്ചുപേർ; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് മാസങ്ങൾ ആയിട്ടും നടപടി സ്വികരിക്കാതെ അധികാരികൾ

സ്വന്തം ലേഖകൻ കാസർഗോഡ്: പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ കച്ചവടം ഉണ്ടെങ്കിലും കാസർഗോഡ് നഗരത്തിലെ ഏക മദ്യവിൽപന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെ ആകെയുള്ളത് 5 ജീവനക്കാർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് മാസങ്ങൾ ആയെങ്കിലും ഇതുവരെ […]

കൊയ്ത്തും കഴിഞ്ഞു വിതയും കഴിഞ്ഞു; പുഞ്ച​പ്പാ​ട​ങ്ങ​ളി​ല്‍ വീ​ണ്ടും പ​ച്ച​പ്പ്​ നി​റഞ്ഞു; കഴി​ഞ്ഞ​ത​വ​ണ സംഭരിച്ച നെ​ല്ലി​ന്‍റെ തു​ക കിട്ടാതെ കോട്ടയത്തെ ക​ര്‍​ഷ​ക​ര്‍; ലഭിക്കാനുള്ളത്​ 29.44 കോടി രൂപ; ക​ടം​വാ​ങ്ങി​യും വാ​യ്പ​യെ​ടു​ത്തും കൃ​ഷി​യി​റ​ക്കി​യ കർഷകർ പ്രതിസന്ധിയിൽ

സ്വന്തം ലേഖിക കോ​ട്ട​യം: പു​ഞ്ച​പ്പാ​ട​ങ്ങ​ളി​ല്‍ വീ​ണ്ടും പ​ച്ച​പ്പ്​ നി​റ​യു​മ്പോഴും ക​ഴി​ഞ്ഞ​ത​വ​ണ ന​ല്‍​കി​യ നെ​ല്ലി​ന്‍റെ തു​ക കാ​ത്ത്​ ക​ര്‍​ഷ​ക​ര്‍. നെ​ല്ല്​ സം​ഭ​രി​ച്ച വ​ക​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം​ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌​ ജി​ല്ല​യി​ലെ ക​ര്‍ഷ​ക​ര്‍ക്ക് 29.44 കോ​ടി​യാ​ണ്​ ല​ഭി​ക്കാ​നു​ള്ള​ത്. ആ​കെ 49.94 കോ​ടി​യു​ടെ നെ​ല്ലാ​ണ്​ ക​ഴി​ഞ്ഞ […]

നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചനയില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയില്‍; ക്രൈം ബ്രാഞ്ച് എന്തുകൊണ്ട് അന്വേഷിക്കുന്നുവെന്നും പ്രതിഭാഗം

സ്വന്തം ലേഖകൻ തനിക്കെതിരായ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഗൂഢാലോചന നടത്തിയതില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയില്‍. തന്നെ ജയിലില്‍ അടയ്ക്കണം എന്ന ഉദ്ദേശ്യത്തോട് കൂടി രഹസ്യ അജണ്ട വെച്ചുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ടാണ് ഈ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ആലുവ […]

പ്രവാസികളായ ഒരുകൂട്ടം മലയാളി കലാകാരന്മാർ സ്മാർട്ട് ഫോണിലൊരുക്കിയ സിനിമ ഒടിടിയിൽ ഹിറ്റ്

സ്വന്തം ലേഖകൻ സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള സിനിമ ‘ബി.അബു’ ഫസ്റ്റ്ഷോസ് ഒടിടിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേർക്കുന്ന ഖത്തറിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് ഫോൺ സിനിമാ വിപ്ലവത്തിനു പിന്നിൽ. സ്നേഹത്തിന്റെയും […]

നികുതിയിനത്തിലും, കുടിവെള്ള കണക്ഷന് വേണ്ടി റോഡ് മുറിക്കുന്നതിനും ജനങ്ങൾ അടച്ച പണം കൈക്കലാക്കി ; സസ്പെൻഷനിലായിരുന്ന ക്യാഷ്യർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തില്‍ നില്‍ക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനെ വിഷമവൃത്തത്തിലാക്കി വീണ്ടും തട്ടിപ്പ് വിവാദം. കഴക്കൂട്ടം സോണല്‍ ഓഫീസിലാണ് ഇത്തവണ പണത്തട്ടിപ്പ് കണ്ടെത്തിയത്. നിലവിലെ വിവരങ്ങള്‍ പ്രകാരം 255,000 രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. ആദ്യം ഉയര്‍ന്ന പണത്തട്ടിപ്പുമായി […]

ഫോട്ടോഷോപ്പ് ചെയ്ത് തന്റെ വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാളവിക മോഹനന്‍!!

സ്വന്തം ലേഖകൻ ഫോട്ടോഷോപ്പ് ചെയ്ത് തന്റെ വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാളവിക മോഹനന്‍. പ്രചരണം നടത്തിയ ആള്‍ക്ക് പുറമെ ഏഷ്യാനെറ്റ് ന്യൂസ് തമിഴും തന്റെ ചിത്രം ഉപയോഗിച്ചുവെന്നും മാളവിക പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം. ട്വീറ്റിനൊപ്പം യഥാര്‍ത്ഥ […]