video
play-sharp-fill

Monday, May 19, 2025

Yearly Archives: 2022

ഇന്ധന വിലയില്‍ വലിയ കുറവ്; സാമ്പത്തിക പ്രതിസന്ധി; കര്‍ണാടകയില്‍ നിന്നും ഡീസല്‍ വാങ്ങി കെ.എസ്.ആര്‍.ടി.സി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കര്‍ണാടകയില്‍ നിന്നും ഡീസല്‍ എത്തിച്ച് കെഎസ്ആര്‍ടിസി. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ഡിപ്പോളകിലേക്കാണ് കര്‍ണാടകയില്‍ നിന്നും കെഎസ്ആര്‍ടിസി ഡീസല്‍ എത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടം...

ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു; പദവിയിലിരിക്കെ രാജിവെച്ച ആദ്യ മാര്‍പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍

സ്വന്തം ലേഖകൻ വത്തിക്കാൻ: പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. അന്ത്യം 95-ാം വയസ്സില്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു. ആറ് നൂറ്റാണ്ടിന് ശേഷം പദവി...

ഇന്നത്തെ ( 31/12/2022) കാരുണ്യാ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 31/12/2022) കാരുണ്യാ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.80,00,000/- KC 259925 (KOLLAM) Consolation Prize Rs.8,000/- KA 259925 KB 259925 KD 259925 KE 259925 KF 259925 KG 259925 KH 259925 KJ 259925 KK 259925 KL...

കത്ത് വിവാദം; തിരുവനന്തപുരം കോര്‍പറേഷൻ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ സ്ഥാനം ഡി ആര്‍ അനിൽ രാജിവച്ചു; സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം കോര്‍പറേഷൻ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ സ്ഥാനം ഡി ആര്‍ അനിൽ രാജിവച്ചു. സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി....

പ്രമുഖ യുഎസ് ടെലിവിഷൻ അവതാരകയും മാധ്യമപ്രവർത്തകയുമായ ബാർബറ വോൾട്ടേഴ്സ് ( 93 )അന്തരിച്ചു;വോട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്

സ്വന്തം ലേഖകൻ ബാർബറ വോൾട്ടേഴ്സിൻ്റെ അഭിമുഖങ്ങൾ ലോക പ്രശസ്തമാണ്.വോട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ട നിരതന്നെയുണ്ട് ഇതിൽ ഫിദൽ കാസ്ട്രോ, സദാം ഹുസൈൻ, മാർഗരറ്റ് താച്ചർ, പ്രസിഡണ്ടുമാർ എന്നിവർ ഉൾപ്പെടുന്നു. റിച്ചാർഡ് നിക്സൺ മുതലിങ്ങോട്ടുള്ള...

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു.

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചതോടെ ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് അവസാനിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ...

പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടി ; വാർത്ത വ്യാജമെന്ന് എക്‌സൈസ് വകുപ്പ് ; നിയമപ്രകാരമുള്ള സമയത്തിനപ്പുറം തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുവർഷ രാത്രിയില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന പ്രചാരണം വ്യാജമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. നിയമപ്രകാരമുള്ള സമയത്തിനപ്പുറം തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അറിയിപ്പില്‍ പറയുന്നു. രാവിലെ 11 മുതല്‍ രാത്രി...

എംജി സർവകലാശാലയ്ക്ക് 664 കോടി രൂപ വരവും, 729 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റ്; 46 പുതിയ പദ്ധതികൾ നടപ്പിലാക്കും.

സ്വന്തം ലേഖകൻ 64 കോടി രൂപയുടെ അധിക ചിലവാണ് സർവ്വകലാശാല 2023-24 കാലയളവിൽ പ്രതീക്ഷിക്കുന്നത്.ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പദ്ധതികളാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പ്രോ-വൈസ് ചാൻസലർ സി.ടി അരവിന്ദ് കുമാർ പറഞ്ഞു. പ്രധാന...

ബൈക്ക് വാങ്ങാൻ എത്തിയ യുവാവ് അഡ്വാൻസ് നൽകിയത് 1000 രൂപ ; കൊണ്ടുപോയത് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്ക് ; പോയ വണ്ടി തിരിച്ചു വരുമോ എന്നറിയാതെ ഉടമ

സ്വന്തം ലേഖകൻ പാലക്കാട്: ബൈക്ക് വാങ്ങാൻ കടയിലെത്തിയ യുവാവ് പുത്തന്‍ ബൈക്കുമായി കടന്നു. കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി നിര്‍ത്തിയിട്ട ബൈക്കുമയാണ് ഇയാൾ മുങ്ങിയത് . പാലക്കാട് നെന്മാറയാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച...

കോട്ടയം രാമപുരം കെ എസ് ഇ ബി സെക്ഷനിലെ കരാർ തൊഴിലാളിയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇടുക്കി വെള്ളത്തൂവൽ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: രാമപുരം കെ എസ് ഇ ബി സെക്ഷനിൽ കരാർ തൊഴിലാളിയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്തു വരികയായിരുന്ന വെള്ളത്തൂവൽ...
- Advertisment -
Google search engine

Most Read