Saturday, February 21, 2026

Yearly Archives: 2021

ക്രിമിനലിന്റെ പ്രണയക്കെണിയിൽ കുടുങ്ങി: വിദ്യാഭ്യാസമുണ്ടായിട്ടും ലഹരി – ഗുണ്ടാ വലയിൽ വീണു; ലിജു ഉമ്മന്റെ കാമുകിയായ നിമ്മി രക്തം കണ്ട് അറപ്പുമാറിയ ഗുണ്ടാ ജീവിത സഖി

തേർഡ് ഐ ബ്യൂറോ കായംകുളം: പെൺഗുണ്ടയെന്നു പറയാനാവില്ലെന്നും, ഗുണ്ടയും ക്രൂരനുമായ ലിജു ഉമ്മന്റെ ജീവിത പങ്കാളിയായതോടെ നിമ്മി എന്ന പെൺകുട്ടിയുടെ ജീവിത സാഹചര്യങ്ങൾ ആകെ മാറി മറിഞ്ഞു. ക്രിമിനൽ കേസുകളിലും കുറ്റകൃത്യങ്ങളിലും നിരന്തരപങ്കാളികളായ ഭർത്താവിനും...

സർക്കാർ അനുവദിച്ചാലും ചൊവ്വാഴ്ച തീയറ്ററുകൾ തുറന്നേയ്ക്കില്ല: തീയറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം നിർബന്ധമായും വേണമെന്ന് വിതരണക്കാരുടെ സംഘടനകൾ; സിനിമകൾ നൽകില്ലെന്നു കർശന നിലപാട്

തേർഡ് ഐ ബ്യൂറോ കൊച്ചി: ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയപ്പോൾ ഉടക്കുമായി വിതരണക്കാരുടെ സംഘടന. ഇടക്കുമായി രംഗത്തിറങ്ങിയ വിതരണക്കാരുടെ സംഘടന ഒരു തരത്തിലും തീയറ്റർ തുറക്കാൻ...

പൂജാര പുറത്ത്; രോഹിത് വൈസ് ക്യാപ്റ്റൻ; നെറ്റ്‌സിൽ പന്തെറിഞ്ഞ നടരാജൻ ഇന്ത്യൻ ടീമിൽ; ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കരുത്ത് തെളിയിക്കാൻ ഇന്ത്യ

തേർഡ് ഐ സ്‌പോട്‌സ് മെൽബൺ: ആദ്യ ടെസ്റ്റിൽ തകർന്നു തരിപ്പണമായ ശേഷം, രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റന്റെ മികവിൽ ഉജ്വല വിജയം നേടിയ ടീം ഇന്ത്യ മൂന്നാം ടെസ്റ്റിനായി കൂടുതൽ കരുത്തോടെ ഒരുങ്ങുന്നു. പരിക്കു ഭേദമായി...

മലപ്പുറത്തു നിന്നും ആറു മാസം മുൻപ് കാണാതായ യുവാവിനെ കൊന്ന് കിണറ്റിൽ തള്ളി: രണ്ടു സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലനടത്തിയത് സ്വർണ്ണ വിഗ്രഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്

തേർഡ് ഐ ബ്യൂറോ മലപ്പുറം: സ്വർണ്ണ വിഗ്രഹം നൽകാമെന്നു വാഗ്ദാനം ചെയ്തു രണ്ടു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം, പണം തിരികെ ആവശ്യപ്പെട്ടതിനു യുവാവിനെ കൊന്നു തള്ളിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആറു...

കെ.എസ്.ആർ.ടി.സിയിൽ കോട്ടയത്ത് സി.ഐ.ടി.യുവിനു വൻ തിരിച്ചടി: ബി.എം.എസ് സി.ഐ.ടി.യുവിന്റെ വോട്ട് പിടിച്ചെടുത്തു; ഐ.എൻ.ടി.യുസിയ്ക്കും മികച്ച നേട്ടം

തേർഡ് ഐ ബ്യൂറോ കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ റഫറണ്ടത്തിൽ സംസ്ഥാന വ്യാപകമായി നേടിയ നേട്ടം കോട്ടയത്തും ആവർത്തിച്ച് ബി.എം.എസ്. ഐ.എൻ.ടി.യു.സിയും ബി.എം.എസും കോട്ടയം ജില്ലയിലും നേട്ടം ആവർത്തിച്ചപ്പോൾ സി.ഐ.ടി.യുവിനും എ.ഐ.ടി.യു.സിയ്ക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല....

ട്രാൻസ്‌ജെൻഡർ യുവതിയെ തടഞ്ഞു നിർത്തി സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമം: മോഷണ ശ്രമം തടഞ്ഞ ട്രാൻസ്‌ജെൻഡറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; തോപ്പുംപടി സ്വദേശിയായ യുവാവ് അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: ട്രാൻസ്‌ജെൻഡറുകൾക്ക് ഇപ്പോഴും കേരള സമൂഹം അർഹമായ പരിഗണന നൽകുന്നില്ലെന്നതിനുള്ള തെളിവ് ഏറ്റവും ഒടുവിൽ പുറത്ത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും ട്രാൻസ്‌ജെൻഡറുകൾ ആക്രമണത്തിന് ഇരയാകുകയാണ്. ഇത് തന്നെയാണ് ഏറ്റവും...

സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കോവിഡ് ; റിപ്പോർട്ട് ചെയ്തത് 23 കോവിഡ് മരണങ്ങൾ : ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 3095 പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4991 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂർ 436, കൊല്ലം...

കോട്ടയം ജില്ലയില്‍ 477 പുതിയ കോവിഡ് രോഗികൾ: 475 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 477 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 475 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3965 പരിശോധനാഫലങ്ങളാണ്...

ഫ്യൂസൂരാന്‍ കെഎസ്ഇബി; കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും...

കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയും ഇറക്കിവിട്ട ശേഷം അയല്‍ക്കാര്‍ വീട് പൊളിച്ചുമാറ്റി; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന്റെ മുറിവുണങ്ങും മുന്‍പ് നാടിന്റെ നൊമ്പരമായി സുറുമിയും മക്കളും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു യുവതിയും മക്കളും. ഇറക്കിവിട്ടശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി. സുറുമിയെന്ന യുവതിയും അവരുടെ...
- Advertisment -
Google search engine

Most Read