Sunday, March 29, 2026

Yearly Archives: 2021

മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും; പാചകവാതകം ബുക്ക് ചെയ്യാന്‍ ഇനി മിസ്‌കോള്‍ മതി; പുതിയ സേവനം സൗജന്യം

സ്വന്തം ലേഖകന്‍ ഡല്‍ഹി: മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും. ഇന്നലെ മുതലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യം ഒരുക്കിയത്. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍...

പാലായിലെത്തിയാല്‍ ഇനി ആ ‘ശങ്ക’ വേണ്ട; സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും; തീരുമാനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടേത്

സ്വന്തം ലേഖകന്‍ പാലാ: നഗരസഭയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നുകൊടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പിടഞ്ഞാറേക്കര. സ്റ്റേഡിയം ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ വാഹനം കാത്ത് നില്‍കുന്ന...

പട്ടിണി സഹിക്കാനാവാതെ തൊഴിലാളി ജീവനൊടുക്കി ; നാടിനെ നടുക്കിയ സംഭവം ഉത്തരേന്ത്യയിലല്ല കേരളത്തിൽ തലസ്ഥാന നഗരിയിൽ : കളക്ടർ എത്താതെ മൃതദേഹം മാറ്റാനാവില്ലെന്ന് തൊഴിലാളികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പട്ടിണി സഹിക്കാനാകാതെ കമ്പനി തൊഴിലാളി ജീവനൊടുക്കി. 145 ദിവസമായി പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കമ്പനി ജീവനക്കാരനായ...

നടി സുരഭിലക്ഷ്മിയുടെ ബാല്യകാല സുഹൃത്ത് ശ്രീയേഷ് ഇനി മുതല്‍ ശ്രീദേവി; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സുഹൃത്തിന് ആശംസകളുമായി താരം

സ്വന്തം ലേഖകന്‍ കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും എംഐടി മൂസ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കുള്‍പ്പെടെ സുപരിചിതയുമായ സുരഭി ലക്ഷ്മിയുടെ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. സുരഭിയുടെ ബാല്യകാല സുഹൃത്തും നരിക്കുനി...

ജോസ് കെ.മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും ; മുന്നോടിയായി എം.പി സ്ഥാനം രാജി വയ്ക്കും : മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള തീരുമാനവുമായി എൻ.സി.പി

സ്വന്തം ലേഖകൻ കോട്ടയം: ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിന് മുന്നോടിയായി രാജ്യസഭ എം.പി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കും. കുട്ടനാട് സീറ്റ് എൻ.സി.പിയിൽ നിന്ന് സി...

കെട്ടിട ഉടമ പൂട്ടിയ മുറികൾ വാടകക്കാരൻ കുത്തിത്തുറന്നു ; ഒടുവിൽ ഉടമയും വാടകക്കാരനും കുടുംബവുമായി കടമുറിയിൽ കുത്തിയിരുന്ന് പ്രതിഷേധം : നാടകീയ സംഭവങ്ങളിങ്ങനെ

സ്വന്തം ലേഖകൻ കുറ്റിയാടി: കടമുറി ഒഴിയാൻ ആവശ്യപ്പെട്ടിട്ടും വാടകക്കാരൻ ഒഴിയാതെ വന്നതോടെ കെട്ടിടമുടമ പൂട്ടിയ മുറികൾ വാടകക്കാരൻ കുടുംബമായെത്തി കുത്തിത്തുറന്നു. കുറ്റിയാടി ടൗണിലെ റിവർ റോഡിൽ തളീക്കര പിലാക്കോട് കുഞ്ഞമ്മദ് കള്ളാട് സ്വദേശി വിജയകുമാറിന്...

പട്ടികജാതിക്കാരനായ സുധര്‍മ്മന്‍ അടുത്തിരുന്ന് ആഹാരം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂക്ക് തകര്‍ന്ന് അബോധാവസ്ഥയിലായിട്ടും തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍ ഉദയന്‍; കര്‍ണ്ണാടകയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പട്ടികജാതിക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്ടര്‍ ഉദയനെതിരെ നടപടിയെടുക്കാതെ...

സ്വന്തം ലേഖകന്‍ കൊല്ലം: പട്ടികജാതിക്കാരനായ തൊഴിലാളിയെ മര്‍ദ്ദിച്ചതിന് കൊല്ലം കരീപ്ര പഞ്ചായത്തില്‍ കടയ്ക്കോട് ഉദയാ സദനത്തില്‍ ടി.ഉദയനെതിരെ പരാതി. ഡിസംബര്‍ 22 നാണ് കുടവട്ടൂര്‍ സ്വദേശികളായ കെ.എം സുധര്‍മ്മന്‍,സുഭാഷ് എന്നിവരെ കിണര്‍ പണിക്കായാണ് കോണ്‍ട്രാക്ടറായ...

ആ നാല് കുഞ്ഞുങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു; കണ്മുന്നില്‍ തെരുവ് നായ കടിച്ചു കുടഞ്ഞ നായ്ക്കുട്ടിയെ രക്ഷിക്കാന്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരുവു നായയുടെ അക്രമണത്തിന് ഇരയായ നായക്കുട്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ച്നാടിന് മാതൃകയാവുകയാണ് നാല് കുഞ്ഞുങ്ങള്‍. പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാറാത്ത് എയുപി സ്‌കൂളിലുമായി പഠിക്കുന്ന അനന്ദുദേവ്, ദീജു ദിനേശ്,...

നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.13 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നത്. രാവിലെ 11 മണി...

വൃതം എടുത്ത ഭക്തർ ശബരിമലയിൽ പോകരുത്: അയ്യപ്പക്ഷേത്രത്തിൽ തൊഴുത് മാല ഊരണം: ശബരിമല മേൽശാന്തിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

തേർഡ് ഐ ബ്യൂറോ പമ്പ: ഒരിടവേളയ്ക്ക് ശേഷം ശബരിമല വീണ്ടും വിവാദത്തിൽ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിവാദമുണ്ടാക്കുകയും സമരം ചെയ്യുകയും ചെയ്ത ഹൈന്ദവ സംഘടനകൾ തന്നെയാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊറോണ പടരുന്ന...
- Advertisment -
Google search engine

Most Read