സ്വന്തം ലേഖകൻ
പാലാ : മുൻസിപ്പൽ ചെയർമാൻ ആൻറ്റോ പടിഞ്ഞാറേക്കരയുടെ നിർദ്ദേശപ്രകാരം മുനിസിപ്പൽ സ്റ്റേഡിയത്തിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക കവാടത്തിൽ സ്ഥാപിച്ച കംഫർട്ട് സ്റ്റേഷൻ എന്ന ബോർഡ് കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 540 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 527 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 13 പേർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ...
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഗൂഗിള്‍ പേ ഉപയോഗിച്ച് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി നിരവധി ആളുകള്‍ രംഗത്ത്. ഗൂഗിള്‍ പേ , ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് പണം നഷ്ടപ്പെട്ടാല്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കൈത്താങ്ങാവാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്കഭൂമി വാങ്ങിയ ബോബി ചെമ്മണ്ണൂര്‍, അതേ സ്ഥലത്ത് തന്നെ കുട്ടികള്‍ക്ക് വീട്...
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായ
സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താരത്തിന് ഹൃദയാഘാതം സംഭവിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് പുറത്ത്...
ക്രൈം ഡെസക്
കോട്ടയം : ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടേത് അടക്കം മൂന്ന് സ്ത്രീകളുടെ മാല മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം നഗരമധ്യത്തിൽ നിന്നും ആർപ്പൂക്കര സ്വദേശിയുടേത് അടക്കം മാല മോഷ്ടിച്ച ശേഷം...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും പിതാവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടത്തി. പിതാവ് സഫീറിന്(35) പിന്നാലെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ ഇളയ മകന്റെ മൃതദേഹവും...
സ്വന്തം ലേഖകന്‍
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണണിക്കേണ്ടാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. നിര്‍ദ്ദേശ പ്രകാരം...
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യില്ല. നിയമസഭാ സമ്മേളത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത് നീട്ടിയത്. ജനുവരി അവസാനം വരെ നിയമസഭ ചേരുന്നുണ്ട്. ഇതിന്...