രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്;ജോസ്കെ മാണിയും ശൂരനാട് രാജശേഖരനും തമ്മിൽ മൽസരം; വോട്ടെണ്ണൽ വൈകിട്ട് അഞ്ചിന്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫിന് വേണ്ടി ജോസ് കെ മാണിയും യുഡിഎഫിന് വേണ്ടി ശൂരനാട് രാജശേഖരനും മത്സരിക്കും നിയമസഭ സമുച്ചയത്തിലെ മൂന്നാം […]