സ്വന്തം ലേഖകൻ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്.
ജൂലൈ 30 നായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന...
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 963 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 957 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറ് പേർ...
സ്വന്തം ലേഖകൻ
കോഴിക്കോട്: കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 60 കാരൻ മുങ്ങി. തൃശ്ശൂർ ചവറാമ്പാടം സ്വദേശിനിയായ യുവതിയേയാണ് വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ കട്ടച്ചാൽ സ്വദേശി പ്രകാശ് കുമാർ ഉപേക്ഷിച്ചത്.
യുവതിയുടെ പരാതിയിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫോണിലൂടെയുള്ള അഞ്ജാന സൗഹൃദങ്ങൾ സ്ത്രീകൾക്ക് വലിയൊരു ചതിക്കുഴിയാണ് ഒരുക്കുന്നത്. ഇത്തരത്തിൽ 3 സ്ത്രീകള്‍ക്കു നഷ്ടമായത് 60 ലക്ഷം രൂപയാണ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതനാണ് ഇവരെ പറ്റിച്ചത്.
യൂറോപ്പില്‍ നിന്നു വിലകൂടിയ സമ്മാനങ്ങള്‍...
സ്വന്തം ലേഖകൻ
കോട്ടയം: ചാന്നാനിക്കാട് ഓട്ടക്കാഞ്ഞിരത്തിൽ ആളില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീടിനുള്ളിൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇതേ വീടിന്റെ ഉടമയുടെ രണ്ടാം ഭർത്താവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതിൽ ആശങ്കപ്രകടിപ്പിച്ച് കേന്ദ്രസംഘം. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ ജില്ലകളിൽ സംഘത്തിന്റെ സന്ദർശനം തുടരുകയാണ്.
സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് പ്രധാന നിര്‍ദേശം. ഇതിനാെപ്പം കൂടുതൽ ചികിത്സാ...
സ്വന്തം ലേഖകൻ
പാലക്കാട്: കിഴക്കേഞ്ചരി കാരപ്പാടത്ത് യുവതി ഭർതൃവീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.
കാരാപ്പാടം സ്വദേശി ശ്രുതിയെ ഭർത്താവ് ശ്രീജിത്ത് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇവരുടെ കുട്ടികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
ശ്രുതിയുടെ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ...
സ്വന്തം ലേഖകൻ
ദുബായ്: ഓവർസീസ് എൻ സി പി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസിന്റെ നേതൃത്വത്തിലുള്ള ഒ...
സ്വന്തം ലേഖകൻ
പട്ടാമ്ബി: വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസ്.
ഒന്നര വർഷത്തിനിടെ ഇയാൾ ആശുപത്രിയിലെത്തി പലതവണ മോശമായി പെരുമാറിയതായാണ് ഡോക്ടർ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
ഇത് സംബന്ധിച്ച് മുൻപ് പൊലീസിൽ പരാതി...