സ്വന്തം ലേഖകൻ
കൊച്ചി : ചെമ്മണ്ണൂർ സ്വര്‍ണാഭരണ ശൃംഖലയുടെ ഉടമയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂര്‍ മകളുടെ വിവാഹത്തിന് ഒരു തരി സ്വര്‍ണം പോലും ഉപയോഗിക്കാതെ നാടിന് മാതൃകയായി.
മകള്‍ അന്ന ബോബിയുടെ വിവാഹത്തിനാണ് സ്വര്‍ണം...
സ്വന്തം ലേഖകൻ
പരിയാരം: ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ പ്രകാരം കരാറുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ...
സ്വന്തം ലേഖകൻ
ഇടുക്കി : ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്.
ചക്കുപള്ളം ട്രൈബല്‍ സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്യാം.
കുളിക്കാനായി...
സ്വന്തം ലേഖകൻ
കൊച്ചി: അതീവമാരക ലഹരിമരുന്നുമായി ദേശീയപാതയിൽ നൃത്തം വെക്കുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി.
എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജി (34)നെ എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവുമാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം പുലർച്ചെ മൂന്നിന് ചിറങ്ങര ദേശീയപാത...
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) നടുവേദനയ്ക്കും സന്ധിവേദനയ്ക്കുള്ള വിദഗ്ദ ചികിൽസയ്ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.00 മുതൽ 12.30 വരെയാണ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ.
സർക്കാരിനുവേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരാകുമെന്നാണ് സൂചന. ഇളവ് നൽകിയാൽ...
സ്വന്തം ലേഖകൻ
കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് വിവരം. കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പില്‍ അബ്ദുൾ സലാമിൻ്റെ മക്കളായ നിസാര്‍ ഹാന്‍ ( 34...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്...
സ്വന്തം ലേഖകൻ
തൃശ്ശൂർ: ലഹരി മരുന്ന് ഉപയോഗിച്ച് തൃശ്ശൂരിൽ ട്രാഫിക് സിഗ്നലിന്റെ തൂണിൽ യുവ സംവിധായകന്റെ നൃത്തം. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്ന് രണ്ടു ഗ്രാം...