video
play-sharp-fill

Saturday, May 31, 2025

Monthly Archives: August, 2021

ലോക്ക് ഡൗണ്‍ പ്രതിസന്ധി; ഇടുക്കിയില്‍ കടയുടമ ജീവനൊടുക്കി; കച്ചവടം മുടങ്ങിയതോടെ കടംപെരുകി; കടയില്‍ കയറി ഷട്ടര്‍ താഴ്ത്തിയ ശേഷം അകത്തിരുന്ന് വിഷം കഴിച്ചു

സ്വന്തം ലേഖകന്‍ ഇടുക്കി: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ കടബാധ്യത മൂലം ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. ഇടുക്കി തൊട്ടിക്കാനത്ത് കടയുടമയായിരുന്ന കുഴിയമ്പാട്ട ദാമോദരന്‍ (67) ആണ് മരിച്ചത്. ലോക്ഡൗണില്‍ കച്ചവടം മുടങ്ങിയതോടെ കടംപെരുകിയെന്നും അഞ്ച് ലക്ഷം...

നെഞ്ചത്തൂടെ കയറ്റു സാറേ… അതാ നല്ലത്, ആത്മഹത്യയുടെ വക്കിലാ ഞങ്ങള്‍, പിഴയടക്കാന്‍ നിവൃത്തിയില്ല; ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞ് നാട്ടുകാര്‍; അന്യായമായ പിഴയ്ക്കെതിരെയുള്ള ഷമീറിന്റെ പ്രതിഷേധം വൈറല്‍

  സ്വന്തം ലേഖകന്‍ വൈത്തിരി: വയനാട് വൈത്തിരിയില്‍ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ശ്രമം തടഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചായ കൊടുത്തതിന് സെക്ടറല്‍ മജിസ്ട്രേറ്റ് പിഴ ചുമത്തിയതോടെയാണ് ചായക്കടക്കാരന്‍ ഷമീറിന് രോഷം അണപൊട്ടിയത്....

ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ എന്നീ മൂന്നു വിഭാഗം ആളുകൾക്ക് കടകളിൽ പ്രവേശിക്കാൻ അനുമതി; ശനിയാഴ്ചകളിലും...

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വരുകയാണ്. ആയിരത്തിൽ പത്തിലേറെപ്പേർ രോഗികളായ വാർഡുകളിൽ മാത്രമാകും ഇനി ട്രിപ്പിൾ ലോക്ഡൗൺ. യുദ്ധകാല അടിസ്ഥാനത്തിൽ പരമാവധി പേർക്കു വാക്‌സീൻ നൽകാൻ സർക്കാർ...

രക്ഷകനായി ശ്രീജേഷ്; ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡലിൽ മുത്തമിട്ട് ടീം ഇന്ത്യ

സ്വന്തം ലേഖകൻ ടോക്യോ: ആവേശ പൂർണമായ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് വെങ്കല മെഡലിൽ മുത്തമിട്ടു. ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. അവസാന...

അമ്മാവന്മാർക്ക് അടുപ്പിലും ആകാം; കോട്ടിട്ടവനും പൊലീസുകാർക്കും മാസ്കും വേണ്ട സമൂഹിക അകലവും വേണ്ട; മാസ്കില്ലാത്ത വിഐപി ക്ക് പെറ്റിയടിക്കാത്തത് ചോദ്യം ചെയ്ത് യുവാവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാസ്കിടാതെ കോട്ടും സ്യൂട്ടും ധരിച്ച്‌ കാറില്‍ വന്നിറങ്ങിയ വി ഐ പിക്ക് പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള...

സ്‌കൂളിൽ പോകാൻ കുട്ടികൾക്കു വാക്‌സിൻ ആവശ്യമില്ല: കുട്ടികൾക്കു വാക്‌സിൻ വേണ്ട; വാക്‌സിൻ ആവശ്യം മുതിർന്നവർക്ക് മാത്രം; വിശദീകരണവുമായി ലോകാരോഗ്യ സംഘടന

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്തെ സ്‌കൂളുകൾ തുറക്കുന്നതിനു ശുഭസൂചന നൽകി ലോകാരോഗ്യ സംഘടന. രാജ്യത്ത് ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന സ്‌കൂളുകൾ തുറക്കുന്നതിനുള്ള നടപടികൾ ആണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ് മൂലം ഒരു വർഷത്തോളമായി രാജ്യത്ത് മുടങ്ങിയിരിക്കുകയാണ്...

അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നു: ക്ഷേത്ര നിർമ്മാണം 2023 ഡിസംബറിൽ പൂർത്തിയാകും; ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുക വൻ ആഘോഷത്തോടെ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദമായ രാമക്ഷേത്രം നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നു സൂചന. അടുത്ത വർഷം അവസാനത്തോടെ തന്നെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന സൂചന. അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിൽ ഭക്തജനങ്ങൾക്കായി...

കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ചയില്ല: റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങൾക്കും വീഴ്ച പറ്റിയിട്ടില്ലെന്നു കണ്ടെത്തൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒരോ പോലെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന കൊവിഡ് മരണക്കണക്കിൽ സർക്കാരിന് അൽപം ആശ്വാസം. കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ചയില്ലെന്നു കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇപ്പോൾ...

ഈരാറ്റുപേട്ടയിലെ പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ്

തേർഡ് ഐ ബ്യൂറോ ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഈരാറ്റുപേട്ട - മുട്ടം റോഡിൽ കളത്തുക്കടവ് ഭാഗത്തെ ഗോഡൗണിൽ നിന്നാണ് നിരോധിത പുകയില...

കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം: മിക്ക ജില്ലയിലും പരിശോധനയില്ലന്നും കേന്ദ്ര സംഘം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം രംഗത്ത്. മിക്ക ജില്ലയിലും പരിശോധനയില്ലന്നും കേന്ദ്ര സംഘം കുറ്റപ്പെടുത്തി. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങൾ ഇല്ല. രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്കെന്നും കേന്ദ്ര...
- Advertisment -
Google search engine

Most Read