സ്വന്തം ലേഖകന്‍
കൊച്ചി: പട്ടിക വിഭാഗങ്ങളെ ഹരിജന്‍ എന്ന് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പൂഞ്ഞോള്‍ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഭൂമിയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണത്തെ കുറിച്ച് പി. ബാലചന്ദ്രന്‍ നടത്തിയ...
സ്വന്തം ലേഖകൻ
കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍.
പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി • ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരിൽ ബുധനാഴ്ച അറസ്റ്റിലായവർ കേരളത്തിൽ നിന്നുൾപ്പെടെ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി.
ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മലയാളി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല.
സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു.
കടയിൽ പോകാൻ സർട്ടിഫിക്കറ്റ് എന്ന...
സ്വന്തം ലേഖകന്‍
കോട്ടയം: ആധാരമെഴുത്തുകാരിയായ ഭാര്യയ്ക്ക് വഴിവിട്ട സഹായം ചെയ്ത് താലൂക്ക് ഓഫീസ് ജീവനക്കാരന്‍. ഭാര്യയുടെ ആധാരമെഴുത്തിന് ആളെ പിടിക്കുന്നതാണ് താലൂക്ക് ഓഫീസ് ജീവനക്കാരനായ ഭര്‍ത്താവിന്റെ പ്രധാന പണിയെന്നും ജോലി സമയത്ത് ഉള്‍പ്പെടെ ഇയാള്‍...
സ്വന്തം ലേഖകൻ
ടോക്യോ: വെങ്കല മെഡൽ നേടാമുള്ള ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബ്രിട്ടണു മുന്നിൽ കാലിടറി. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്.
ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന...
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: പുന്നത്തുറ കറ്റോട് ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി.തോമസി(60) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
കടയുടെ ഷട്ടർ താഴ്ന്നു കടക്കുന്നത് കണ്ട് അകത്തു...
സ്വന്തം ലേഖകൻ
ഒറ്റപ്പാലം: അക്രമകാരികളായ കുറവ സംഘം പാലക്കാടിനെ ഭീതിയിലാക്കുന്നു. വർഷങ്ങൾക്കു മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധരായ തമിഴ് കുറവ സംഘാംഗങ്ങളാണ് കവർച്ചകൾക്ക് വീണ്ടും എത്തുന്നത്.
പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും....
സ്വന്തം ലേഖകൻ
ശാസ്താംകോട്ട . ചിത്രകാരനും ഡിസൈനറും നാടൻ പാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. കോവിസ് അനന്തര ചികിൽസയിൽ മെഡിക്കൽ കോളജ് ആശു പത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം.
ചിത്രകാരൻ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തെ ഡ്രൈവിംങ് സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. പരാതികളുടെ അടിസ്ഥാനത്തിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിജിലൻസ്...