4 മുതൽ 13 വയസുവരെയുള്ള 5 പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഫോണിൽ കുട്ടികളുടെ അമ്പതോളം വീഡിയോ; വിവരം പുറത്തു വന്നത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ; സംഭവത്തിൽ പലചരക്ക് വ്യാപാരി അറസ്റ്റിൽ; പീഡനത്തിന് ഒത്താശ ചെയ്ത ഇയാളുടെ രണ്ട് സഹോദരിമാരേയും പിടികൂടി; സഹോദരിയുടെ മകളേയും ഇയാൾ പീഡിപ്പിച്ചതായി വിവരം
സ്വന്തം ലേഖകൻ ചെന്നൈ: നിരോധിത പുകയില ഉത്പന്നവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെ പൊലീസിന് മുൻപിൽ എത്തിയത് ഞെട്ടിക്കുന്ന ലൈംഗികപീഡനത്തിന്റെ വിവരങ്ങൾ. നാല് മുതൽ പതിമൂന്ന് വയസ്സുവരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരനായ പെരുമാളിനെ […]