‘കോവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് ഇടവേള 84 ദിവസമാക്കിയത് വാക്‌സിൻക്ഷാമം മൂലമല്ല, ഫലപ്രാപ്തിക്കു വേണ്ടിയെന്ന് കേന്ദ്രസർക്കാർ; മൂന്നാംഡോസ് വാക്‌സിൻ നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്ന്’ കേന്ദ്രം ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ കൊച്ചി: കോവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ. ഇടവേള 84 ദിവസമാക്കിയത് വാക്‌സിൻക്ഷാമം കൊണ്ടല്ല. കൂടാതെ മൂന്നാംഡോസ് വാക്‌സിൻ നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ന് […]