video
play-sharp-fill

തിരുവഞ്ചൂർ ലയൺസ് ക്ലബ് എൻ.എസ് ഹരിഛന്ദ്രൻ അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കോൺഗ്രസ്സ് നേതാവ് അഡ്വ.എൻ.എസ് ഹരിച്ചന്ദ്രന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സമാഹരിച്ച 10,000/ രൂപ പരേതനായ കോൺഗ്രസ് പ്രവർത്തകൻ മാത്തപ്പന്റെ കുടുീബത്തിന് നൽകുകയും ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ലയൺ സിറിൾ സഞ്ചു […]

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിശപ്പു രഹിത സംക്രാന്തി പദ്ധതി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ സംക്രാന്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംക്രാന്തി യൂണിറ്റ് നടപ്പാക്കുന്ന വിശപ്പ് രഹിത സംക്രാന്തി പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദ്യ സൗജന്യ ഭക്ഷണ വിതരണം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി […]

വിവാദങ്ങൾക്ക് ഒടുവിൽ ഈശോയ്ക്ക് പേരില്ല! നാദിർഷാ – ജയസൂര്യ ചിത്രം ഈശോയ്ക്ക് പേരിടാനാവില്ല; ഈശോയ്ക്കു പേരു നൽകാനാവില്ലെന്നു ഫിലിം ചേബർ

തേർഡ് ഐ ബ്യൂറോ കൊച്ചി: വിവാദങ്ങൾ കത്തിപ്പടർന്നതോടെ നാദിർഷാ – ജയസൂര്യ സിനിമാ ഈശോയ്ക്കു പേരില്ല.! പേര് വെട്ടാൻ ഫിലിം ചേംബർ ഇടപെട്ടതോടെയാണ് പേര് ഇല്ലാതായത്. പേര് നൽകുന്നതിന് സാങ്കേതിക കാരണങ്ങൾ ഉയർത്തി ഫിലിം ചേംബർ പേര് നിഷേധിക്കുകയായിരുന്നു. വിവാദങ്ങൾ തുടരുന്നതിനിടെ […]

അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിന് പിന്നിൽ വൻ സ്‌ഫോടനം: താലിബാൻ തീവ്രവാദികൾ അടക്കം 20 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐ.സി.സ് എന്നു സൂചന

സ്വന്തം ലേഖകൻ കാബൂൾ: അമേരിക്കയിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കാബുളിൽ വിമാനത്താവളത്തിനു പുറത്ത് വൻ സ്‌ഫോടനം. കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഐസിസെന്ന് റിപ്പോർട്ട്. ഐസിസാണ് ആക്രമണം നടത്തിയതെന്ന് താലിബാനും സ്ഥിരീകരിച്ചു. ഇരട്ട സ്‌ഫോടനങ്ങളിൽ ഇതുവരെ 20 പേർ […]

രാജ്യവില്പനയ്‌ക്കെതിരെ ദേശാഭിമാനികൾ ഒന്നിക്കുക: എഫ്എസ്ഇടിഒ

കോട്ടയം: രാജ്യത്തിന്റെ ആറു ലക്ഷം കോടി രൂപയുടെ പൊതു ആസ്തികൾ വിറ്റഴിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനം എടുത്തിരിക്കുന്നു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, വൈദ്യുതി ഉത്പാദന-വിതരണ മേഖലകൾ ഉൾപ്പെടെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള 13 സുപ്രധാന രംഗങ്ങളിലെ ആസ്തികളാണ് വിറ്റഴിക്കുന്നത്. ഈ നടപടിക്കെതിരെ […]

അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലാൻ ശ്രമിച്ചു; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാക്കൾ അറസ്റ്റിൽ

ക്രൈം ഡെസ്‌ക് കഠിനങ്കുളം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷമുണ്ടാക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. കഠിനങ്കുളം ചാന്നാങ്കര വെട്ടുതുറ കോൺവെന്റിനു സമീപം സിത്താര ഹൗസിൽ വിജിത്ത് (23), ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ കോവിൽ വിളാകം വീട്ടിൽ […]

ജില്ലയില്‍ 1992 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.01 ശതമാനം; 1158 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1992 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1979 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 11057 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് […]

തറവാട് മുടിപ്പിക്കാന്‍ ഇറങ്ങിയ കാരണവന്മാരുടെ സമാനമായ സ്ഥിതിയിലാണ് എന്‍.ഡി.എ സര്‍ക്കാരും, നരേന്ദ്രമോദിയും; പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണം: പി.സി ചാക്കോ

  സ്വന്തം ലേഖകൻ കോട്ടയം: മുക്കാല്‍ നൂറ്റാണ്ട് കൊണ്ടു രാജ്യം ആര്‍ജിച്ച സമ്പാദ്യമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഈ നടപടികളില്‍ നിന്നും പിന്മാറണമെന്നു എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ആവശ്യപ്പെട്ടു.എന്‍.സി.പി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം […]

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ശതമാനം; 162 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ […]

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലികളുടെ ആക്രമണം; മോഡലിന്റെ തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്; പുള്ളിപ്പുലികളുടെ ആക്രമണത്തിൽ നിന്ന് മോഡൽ രക്ഷപെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ ബെർലിൻ: ഫോട്ടോഷൂട്ടിനിടെ മോഡലിന് പുള്ളിപ്പുലികളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ജസീക്ക ലെയ്‌ഡോൽഫ് എന്ന മോഡലാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. കിഴക്കൻ ജർമനിയിലാണ് സംഭവം. നെബ്രയിൽ പ്രായമേറിയ മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു സംഭവം. ട്രോയ്, പാരിസ് എന്നീ പുലികളാണ് ജസീക്കയെ […]