video
play-sharp-fill

മൂന്നാം ബാഡ്ജ് ഓഫ് ഹോണർ: അന്വേഷണ മികവിന്റെ മൂന്നാം പടി കയറി എ.എസ്.ഐ പി.എൻ മനോജ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ പൊലീസിൽ തന്നെ അത്യപൂർവമായ അന്വേഷണ മികവിന്റെ പടികയറിയിരിക്കുകയാണ് എ.എസ്.ഐ പി.എൻ മനോജ്. ജില്ലാ പൊലീസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അപൂർവ്വമായി മാത്രം ലഭിക്കുന്ന മൂന്നാമത് ബാഡ്ജ് ഓഫ് ഹോണറാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ […]

ബാഡ്ജ് ഓഫ് ഹോണറിന്റെ തിളക്കത്തിൽ വീണ്ടും ജില്ലാ പൊലീസ്: താഴത്തങ്ങാടി കൊലപാതക അന്വേഷണ സംഘത്തിന് പുരസ്‌ക്കാരത്തിളക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മിന്നൽ വേഗത്തിൽ കണ്ടെത്തിയ അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം. കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, […]

എസ്.സുരേഷ് കുമാർ കോട്ടയം അഡീഷണൽ എസ്.പി; ജെ.സന്തോഷ് കുമാർ കോട്ടയം ഡിവൈ.എസ്.പി; സംസ്ഥാനത്ത് 165 ഡിവൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം

തേർഡ് ഐ ബ്യൂറോ കോട്ടയം: അഡീഷണൽ എസ്.പിമാർ അടക്കം സംസ്ഥാനത്ത് 165 ഡിവൈ.എസ്പിമാർക്ക് സ്ഥലം മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്ഥലം മാറ്റം നൽകിയ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ തിരികെ നിയമിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ മുഴുവൻ ഡിവൈ.എസ്.പിമാർക്കും സ്ഥലം മാറ്റമുണ്ട്. നിലവിൽ കോട്ടയം […]

ഇന്ന് സംസ്ഥാനത്ത് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 10,283 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 99,174; ആകെ രോഗമുക്തി നേടിയവര്‍ 27,97,779;കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകള്‍ പരിശോധിച്ചു: ടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് […]

കോട്ടയം ജില്ലയില്‍ 579 പേര്‍ക്ക് കൊവിഡ് : 575 പേര്‍ക്കും സമ്പര്‍ക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 579 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 575 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി പുതിയതായി 6943 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് […]

കോട്ടയം ജില്ലയിൽ ജൂൺ 30 ബുധനാഴ്ച 23 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജൂൺ 30 ബുധനാഴ്ച 23 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും. 21 കേന്ദ്രങ്ങളിൽ 18-44 പ്രായവിഭാഗത്തിലുള്ളവർക്ക് കോവിഷീൽഡ് ആദ്യ ഡോസും 45 വയസിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസും നൽകും. ജൂൺ് 29 ചൊവ്വാഴ്ച വൈകിട്ട് ഏഴു […]

നിരന്തരമായ റെയിഡും പരിശോധനയും: 3,500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുമെന്നു കിറ്റെക്‌സ്

തേർഡ് ഐ ബ്യൂറോ കൊച്ചി: കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്‌സ് ഗ്രൂപ്പ് പിന്മാറുകയാണെന്ന് ചെയർമാൻ സാബു ജേക്കബ്. ഒരു അപ്പാരൽ പാർക്കും കൊച്ചി […]

നാട്ടകം പോളിടെക്‌നിക്കിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പതിനാലുകാരിയായ ദളിത് പെൺകുട്ടിയ്ക്കു പീഡനം; ആരോഗ്യ പ്രവർത്തകനും പത്താം വയസിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവും അറസ്റ്റിൽ 

തേർഡ് ഐ ബ്യൂറോ  കോട്ടയം: നാട്ടകം പൊളിടെക്‌നിക് കോളേജിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ കൊവിഡ് രോഗിയായ പതിനാലുകാരി പീഡനത്തിന് ഇരയായി. സംഭവത്തിൽ പൊലീസും ചൈൽഡ് ലൈനും നടത്തിയ കൗൺസിലിംങിൽ പത്താം വയസിൽ ഈ പെൺകുട്ടി ബന്ധുവിൽ നിന്നും പീഡനത്തിന് ഇരയായതായും […]

കോട്ടയം നഗരത്തിലെ ഗുണ്ടാ ആക്രമണം: പൊലീസുകാരെ ഗുണ്ടകൾ ആക്രമിച്ചത് അലോട്ടിയെ കസ്റ്റഡിയിൽ നിന്നും രക്ഷിക്കാൻ; അലോട്ടിയുടെ ദത്തുപുത്രൻ റൊണാൾഡോ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ വച്ച് ക്വട്ടേഷൻ ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് കഞ്ചാവ് കച്ചവടക്കാരനും ഗുണ്ടയുമായ അലോട്ടിയെ രക്ഷിക്കാനെന്നു പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് അലോട്ടിയെ കസ്റ്റഡിയിൽ നിന്നും രക്ഷിക്കുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നും […]

വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട:സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിപ് മറിൽ സംസ്ഥാന […]