അനിൽ കാന്ത് സംസ്ഥാന പൊലീസ് മേധാവി: നിലവിൽ റോഡ് സേഫ്റ്റി കമ്മിഷണറാണ്; അംഗീകാരം നൽകിയത് മന്ത്രിസഭാ യോഗം
തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: എ.ഡി.ജി.പി അനിൽകാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചത്. സുധേഷ്‌കുമാറിനെയും, ബി.സന്ധ്യയെയും ഒഴിവാക്കിയാണ് ഇപ്പോൾ ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. വൈകുന്നേരം നാലരയോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതിയ […]